കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ പ്രതികരിച്ച്‌ ഗുലാം നബി ആസാദ്

author

കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ തുറന്നടിച്ച്‌ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. ഫൈവ് സ്റ്റാര്‍ സംസ്‌കാരം ഉപേക്ഷിക്കാതെ പാര്‍ട്ടിക്ക് രക്ഷയില്ലെന്ന് ഗുലാം നബി ആസാദ് ആരോപിച്ചു. തെരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃത്വത്തില്‍ എത്തണം.

നേതാക്കള്‍ക്ക് താഴെ തട്ടിലെ ബന്ധങ്ങള്‍ നഷ്ടപ്പെട്ടുവെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറച്ചില്‍. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രാപ്തിയെന്ന് ആസ്ട്രസെനിക

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് 19 വാക്‌സിന്‍ 90ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിര്‍മാണ കമ്ബനി ആസ്ട്രസെനിക. വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നും ഇല്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായതായും കമ്ബനി അധികൃതര്‍ വ്യക്തമാക്കി.ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് മുഴുവന്‍ ഡോസും നല്‍കിയപ്പോള്‍ ഫലപ്രാത്പി 90 ശതമാനം ആണെന്ന് കമ്ബനി അവകാശപ്പെട്ടു. ബ്രിട്ടണിലും ബ്രസീസിലും നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്ബനിയുടെ വെളിപ്പെടുത്തല്‍. ഒരുമാസം ഇടവിട്ടുള്ള രണ്ട് […]

You May Like

Subscribe US Now