ബംഗളുരു: കോണ്‍ഗ്രസുമായുള്ള സഖ്യ സര്‍ക്കാര്‍ ഏറെക്കാലംകൊണ്ടു കെട്ടിപ്പടുത്ത മികച്ച പ്രതിച്ഛായ ഇല്ലാതാക്കിയെന്ന് എച്ച്.ഡി. കുമാരസ്വാമി
ബിജെപിയുടെ ബി ടീം എന്നു ആക്ഷേപിച്ച് കോണ്‍ഗ്രസുമായി താന്‍ സഖ്യത്തിനു തയാറായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി .
എന്നാല്‍ പിതാവാണ് സഖ്യത്തിനു നിര്‍ബന്ധിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി .12 വര്‍ഷത്തെ പ്രതിച്ഛായയാണ് കോണ്‍ഗ്രസ് സഖ്യത്തോടെ തകര്‍ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .