കണ്ണൂര്‍: രാഹുല്‍ ഗാന്ധി എംപി ഇന്ന് കണ്ണൂരിലെത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിയുടെ വീട് സന്ദര്ശിക്കുകമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി . ഇദ്ദേഹത്തിന്റ അമ്മ കഴിഞ്ഞ ദിവസം മരിച്ചിരുന്നു
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി കണ്ണൂര്‍ ഗസ്റ്റ് ഹൗസിലെത്തും തുടര്‍ന്ന് പയ്യന്നൂരിലേക്ക് പോകും.