ജോസഫ് എം. പുതുശ്ശേരി കേരള കോണ്‍ഗ്രസ് വിടുന്നു: കോണ്‍ഗ്രസ്സുമായി ചര്‍ച്ച നടത്തി

author

കോട്ടയം : മുന്‍ എം.എല്‍.എ യും കേരള കോണ്‍ഗ്രസ്സ് ജോസ് കെ. മാണി വിഭാഗം നേതാവുമായ ജോസഫ് എം. പുതുശ്ശേരി പാര്‍ട്ടി വിടുന്നു. കോണ്‍ഗ്രസ്സിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്ന പുതുശ്ശേരി കോണ്‍ഗ്രസ്സ് നേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാല്‍ പി.ജെ. ജോസഫ് വിഭാഗത്തില്‍ ചേരുവാനുള്ള നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുതുശ്ശേരിക്ക് നല്‍കിയത്. ജോസ്. കെ. മാണി വിഭാഗം എല്‍.ഡി.എഫ് ലേക്ക് പോയാല്‍ തിരുവല്ല സീറ്റ് കിട്ടില്ലെന്ന് മനസ്സിലാക്കിയാണ് പുതുശ്ശേരി പാര്‍ട്ടി വിടുവാന്‍ തയ്യാറായിരിക്കുന്നത്. പുതുശ്ശേരിയോടൊപ്പം നിരവധി നേതാക്കള്‍ ജോസ് കെ. മാണി വിഭാഗത്തില്‍ നിന്ന് രാജി വയ്ക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Hitched Couple Threesome Videos. Real Partners Not Actors

Hitched Couple Threesome Videos. Real Partners Not Actors Tushy Lana Rhodes Hot Anal Threesome With A Married Few Tushy Lana Rhodes Hot Anal Threesome With a couple that is married Hitched Couple sex chat rooms Threesome On Cam-345cams.com Hitched Couple Threesome With Friend Married Couple, Threesome With Babe Hitched Few […]

You May Like

Subscribe US Now