ജ്വല്ലറി നിക്ഷേപ തട്ടിപ്പ്​: കേസുകള്‍ റദ്ദാക്കാന്‍ എം.​സി. ക​മ​റു​ദ്ദീ​ന്‍ എം.എല്‍.എയുടെ ഹരജി

author

​െകാ​ച്ചി: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ത​നി​ക്കെ​തി​രാ​യ വ​ഞ്ച​ന​ക്കേ​സു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ എം.​സി. ക​മ​റു​ദ്ദീ​ന്‍ എം.​എ​ല്‍.​എ ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ല്‍​കി.

പ​രാ​തി​യും പൊ​ലീ​സി​െന്‍റ തു​ട​ര്‍​ന​ട​പ​ടി​ക​ളും രാ​ഷ്​​ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും കു​റ്റ​കൃ​ത്യ​ത്തി​ല്‍ താ​ന്‍ പ​ങ്കാ​ളി​യ​ല്ലെ​ന്നു​മു​ള്ള ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്​​റ്റി​സ്​ വി.​ജി. അ​രു​ണ്‍ ​സ​ര്‍​ക്കാ​റി​െന്‍റ വി​ശ​ദീ​ക​ര​ണം തേ​ടി പി​ന്നീ​ട്​ പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.സ്വ​ര്‍​ണ​വ്യാ​പാ​ര​ത്തി​ന്​ 2006 മു​ത​ല്‍ 2008 വ​രെ നാ​ല്​ ക​മ്ബ​നി​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​തി​ല്‍ ഫാ​ഷ​ന്‍ ഗോ​ള്‍​ഡ്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ലി​മി​റ്റ​ഡു​മാ​യി (ഫാ​ഷ​ന്‍ ഗോ​ള്‍​ഡ്​ മ​ഹ​ല്‍) ബ​ന്ധ​പ്പെ​ട്ടാ​ണ്​ പ​രാ​തി ഉ​യ​ര്‍​​ന്ന​തെ​ന്ന്​ ക​മ്ബ​നി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ എം.​എ​ല്‍.​എ പ​റ​യു​ന്നു.

ത​നി​ക്ക്​ ക​മ്ബ​നി​യി​ല്‍ ചെ​റി​യ ഓ​ഹ​രി മാ​ത്ര​മാ​ണു​ള്ള​ത്. 2016നു​ശേ​ഷം ക​മ്ബ​നി ന​ഷ്​​ട​ത്തി​ലാ​യെ​ങ്കി​ലും ’18 വ​രെ ഡി​വി​ഡ​ന്‍​റ്​ ന​ല്‍​കി വ​ന്നു. 2019 സെ​പ്​​റ്റം​ബ​റി​ല്‍ അ​ട​ച്ചു​പൂ​ട്ടി.

താ​ന്‍ എം.​എ​ല്‍.​എ​യാ​യ​ശേ​ഷം ചി​ല ഡ​യ​റ​ക്​​ട​ര്‍​മാ​ര്‍ രാ​ജി​വെ​ച്ചു. പി​ന്നീ​ട്​ ചെ​യ​ര്‍​മാ​ന്‍ എ​ന്ന നി​ല​യി​ല്‍ ഡ​യ​റ​ക്​​ട​ര്‍​മാ​രു​ടെ യോ​ഗം വി​ളി​ച്ച്‌​ നി​ല​വി​ലെ ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി. എ​ന്നാ​ല്‍, ഇ​തി​നി​ടെ ചി​ല​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹാഥറസ് കൂട്ടബലാത്സംഗം: എസ്.ഐ.ടി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ലഖ്​നോ: ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ ​19കാരിയായ ദലിത്​ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ കേസ്​ ​അന്വേഷണം പ്രത്യേക സംഘം റിപ്പോര്‍ട്ട്​ ഇന്ന് സമര്‍പ്പിക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍, ഗ്രാമവാസികള്‍, ആശുപത്രി അധികൃതര്‍ എന്നിവരില്‍ നിന്ന് അന്വേഷണ സംഘങ്ങള്‍ മൊഴിയെടുത്തിരുന്നു. ആദ്യഘട്ട റിപ്പോര്‍ട്ട്​ പ്രകാരം ഒക്​ടോബര്‍ രണ്ടിന്​ ഹാഥറസ്​ പൊലീസ്​ സൂപ്രണ്ട്​, ഡി.എസ്​.പി, മുതിര്‍ന്ന പൊലീസ്​ ഒാഫിസര്‍മാര്‍ തുടങ്ങിയവരെ […]

You May Like

Subscribe US Now