ജ്വ​ല്ല​റി ത​ട്ടി​പ്പ്; ക​മ​റു​ദീ​ന്‍റെ ഹ​ര്‍​ജി കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

author

കാ​സ​ര്‍​ഗോ​ഡ്: ജ്വ​ല്ല​റി ത​ട്ടി​പ്പ് കേ​സി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​സി. ക​മ​റു​ദീ​ന്‍ എം​എ​ല്‍​എ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഇ​ന്ന്. അതേസമയം, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്ത ക​മ​റു​ദീ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഹോ​സ്ദു​ര്‍​ഗ് കോ​ട​തി​യി​ല്‍ നി​ന്ന് ഇന്ന് ഉ​ത്ത​ര​വു​ണ്ടാ​കും.

11 കേ​സു​ക​ളി​ലാ​ണ് ഇ​തു​വ​രെ ക​മ​റു​ദീ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ട്ടി​പ്പി​ന്‍റെ ബു​ദ്ധി​കേ​ന്ദ്രം ക​മ​റു​ദീ​നാ​ണെ​ന്നും നി​ക്ഷേ​പ​ക​രെ വ​ല​യി​ലാ​ക്കാ​ന്‍ പ്ര​തി രാ​ഷ്ട്രി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യെ​ന്നും ബു​ധ​നാ​ഴ്ച സ​ര്‍​ക്കാ​ര്‍ ഹൈക്കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ലോക്കറില്‍ നിന്ന്​ പിടികൂടിയ ഒരു കോടി ശിവശങ്കറിന് ലഭിച്ച കൈക്കൂലി'; ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്ത്​​ ഇ.ഡി കോടതിയില്‍

കൊ​ച്ചി: യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റിന്റെ ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്​​ന സു​രേ​ഷിന്റെ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കോ​ടി രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നു​ള്ള കൈ​ക്കൂ​ലി​യാ​യി​രു​ന്നു​വെ​ന്ന്​ എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി). ശി​വ​ശ​ങ്ക​റി​നെ ഒ​രു ദി​വ​സം കൂ​ടി ക​സ്​​റ്റ​ഡി​യി​ല്‍ വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലും ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്ത്​ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ്​ (ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക കോ​ട​തി ) മുമ്ബാ​കെ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലു​മാ​ണ്​ ഇ.​ഡി […]

Subscribe US Now