ടിക്‌ടോക്- ഒറാക്കിള്‍ കൂട്ടുകെട്ട്; അംഗീകാരം നല്‍കി ട്രംപ്

author

വാഷിംഗ്ടണ്‍: അമേരിക്കയിലെ നിരോധനം മറികടക്കുവാന്‍ വേണ്ടി ഒറാക്കിള്‍, വോള്‍മാര്‍ട്ട് എന്നീ കമ്ബനികളുമായി ടിക്ടോക് ഉണ്ടാക്കിയ ധാരണയ്ക്കു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അംഗീകാരം. അംഗീകാരം ലഭിച്ചതോടെ, ഇന്നലെ പ്രാബല്യത്തിലാവേണ്ടിയിരുന്ന ടിക് ടോക്ക് ഡൗണ്‍ലോഡിങ്ങിനുള്ള വിലക്ക് 27ലേക്കു നീട്ടി.

ടിക്ടോക് ആപ്പിന്റെ നിയന്ത്രണത്തിനായി മൂന്നു കമ്ബനികളും ചേര്‍ന്നു ടെക്‌സസില്‍ പുതിയ കമ്ബനി രൂപീകരിക്കുമെന്നാണ് ധാരണ. 25,000 അമേരിക്കക്കാര്‍ക്ക് ജോലി ലഭിക്കുമെന്നും വിദ്യാഭ്യാസമേഖലയ്ക്കു ടിക്ടോക് 500 കോടി ഡോളര്‍ സംഭാവന നല്‍കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയിലെ ഉപയോക്താക്കള്‍ക്കായി പ്രത്യേക ക്ലൗഡ് സെര്‍വറും അധിക സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തുമെന്നും ട്രംപ് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐ പി എല്‍: സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ പ​ഞ്ചാ​ബി​നെ കീ​ഴ​ട​ക്കി ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​ന് ജ​യം

സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഡല്‍ഹി ക്യാപ്പിറ്റല്‍സ് – കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ ഡല്‍ഹിക്ക് ജയം.സൂ​പ്പ​ര്‍ ഓ​വ​റി​ലെ വി​ജ​യ​ല​ക്ഷ്യ​മാ​യ മൂ​ന്നു റ​ണ്‍​സ് ഡ​ല്‍​ഹി നാ​ലു പ​ന്ത് ശേ​ഷി​ക്കേ മ​റി​ക​ട​ന്നു.സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ ആ​ദ്യം ബാ​റ്റു ചെ​യ്ത പഞ്ചാബിന് ര​ണ്ടു റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ന്‍ സാ​ധി​ച്ച​ത്. കാ​ഗി​സോ റ​ബാ​ദ എ​റി​ഞ്ഞ ആ​ദ്യ പ​ന്തി​ല്‍ കെ.​എ​ല്‍. രാ​ഹു​ല്‍ ര​ണ്ടു റ​ണ്‍​സ് നേ​ടി. 158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് മായങ്ക് അഗര്‍വാളിന്‍റെ ഒറ്റയാന്‍ പോരാട്ടത്തില്‍ […]

You May Like

Subscribe US Now