ട്രം​പ് പ​രാ​ജ​യം സ​മ്മ​തി​ക്കാ​ത്ത​ത് വ​ലി​യ നാ​ണ​ക്കേടെന്ന് ബൈ​ഡ​ന്‍

author

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പരാജയം ഡോ​ണ​ള്‍​ഡ് ട്രം​പ് അം​ഗീ​ക​രി​ക്കാ​ത്തി​നെ​തി​രെ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. ട്രം​പ് തോല്‍വിസ​മ്മ​തി​ക്കാ​ത്ത​ത് വ​ലി​യ നാ​ണ​ക്കേ​ടാ​ണെ​ന്ന് ബൈ​ഡ​ന്‍ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ പാരമ്ബര്യത്തിന് ചേ​ര്‍​ന്ന ന​ട​പ​ടി​യ​ല്ല ട്രം​പ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു.

ട്രം​പി​ന് വോ​ട്ട് ചെ​യ്ത​വ​രു​ടെ നി​രാ​ശ മ​ന​സി​ലാ​ക്കു​ന്നു. എ​ന്നാ​ല്‍, അ​തി​ല്‍ ഏ​റി​യ പ​ങ്ക് ആ​ളു​ക​ളും രാ​ജ്യം ഒ​രു​മ​യോ​ടെ മു​ന്നോ​ട്ട് പോ​ക​ണം എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ബൈ​ഡ​ന്‍ പ​റ​ഞ്ഞു.

ട്രം​പ് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും അ​മേ​രി​ക്ക​ന്‍ ജ​ന​ത​യ്ക്ക് കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​യി​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞ ബൈ​ഡ​ന്‍ ജ​നു​വ​രി 20ന് ​ഇ​തി​നൊ​ര​വ​സാ​ന​മു​ണ്ടാ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഫാത്തിമാ ലത്തീഫ് മരിച്ചിട്ട് ഒരു വര്‍ഷം; അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് കുടുംബം

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിയായിരുന്ന ഫാത്തിമാ ലത്തീഫ് മരിച്ച്‌ ഒരു വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് കുടുംബം. നിലവില്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഫാത്തിമയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയില്ല. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുല്‍ ലത്തീഫ് സി.ബി.ഐ ഡയറക്ടര്‍ക്ക് കത്തയച്ചു. മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിയായ ഫാത്തിമാ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു കാരണക്കാരന്‍ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ആണെന്ന് ഫാത്തിമ മൊബൈല്‍ […]

You May Like

Subscribe US Now