ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍

author

കാ​സ​ര്‍​ഗോ​ഡ്: ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ മൂ​ന്നാം പ്ര​തി​യും പി​ടി​യി​ല്‍. കല്ലൂരാവി ഹസനാണ് പിടിയിലായത്. ഡിവൈഎസ്പി ഓഫീസില്‍ ഹസനെ ചോദ്യം ചെയ്യുകയാണ്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ആഷിര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ്.

നേ​ര​ത്തെ, കേ​സി​ലെ മു​ഖ്യ​പ്ര​തി ഇ​ര്‍​ഷാ​ദി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. അ​ബ്ദു​ള്‍ റ​ഹ്മാ​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മു​ഹ​മ്മ​ദ് ഷു​ഹൈ​ബി​ന്‍റെ മൊ​ഴി​യ​നു​സ​രി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന മറ്റൊരു പ്രതി ഇസഹാഖിന്റെ മൊഴി പുറത്തായി. യൂത്ത് ലീഗ് പ്രവര്‍ത്തകനായ ആഷിറും കൊലപാതകത്തില്‍ പങ്കാളിയായെന്ന് ഇസഹാഖാണ് മൊഴി നല്‍കിയത്. ഔഫ് അബ്ദുള്‍ റഹ്മാനെ കുത്തിയത് ഇര്‍ഷാദാണെന്നും മൊഴിയില്‍ പറയുന്നു.

അ​തേ​സ​മ​യം, അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടു. ദയ ധമനിക്ക് കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റു. വേഗത്തില്‍ രക്തം വാര്‍ന്നത് മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡിനെ തോല്‍പ്പിച്ച ഏബ്രഹാം തോമസ് അന്തരിച്ചു; മരിച്ചത് രോഗമുക്തി നേടി എട്ടുമാസത്തിനുശേഷം

റാന്നി: കോവിഡിനെ തോല്‍പ്പിച്ച്‌ എട്ടുമാസത്തിന് ശേഷം റാന്നിയിലെ ഐത്തല പട്ടയില്‍ ഏബ്രഹാം തോമസ്(93) അന്തരിച്ചു. സംസ്ഥാനത്ത് രണ്ടാം ഘട്ടത്തില്‍ ആദ്യമായി കേവിഡ് സ്ഥരീകരിച്ച കുടുംബാംഗമാണ് ഏബ്രഹാം തോമസ്. ഇറ്റലിയില്‍ നിന്നെത്തിയ ഇദേഹത്തിന്റെ മകനും കുടുംബാംഗങ്ങള്‍ക്കും മാര്‍ച്ച്‌ എട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് പനി ബാധിച്ച ഏബ്രാഹാം തോമസിനെയും ഭാര്യ മറിയാമ്മയെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിരവധി തവണ […]

You May Like

Subscribe US Now