ദേശീയ വിദ്യാഭ്യാസ നയം: ഗവര്‍ണര്‍മാരുടെ കോണ്‍ഫറന്‍സ് ഇന്ന്

author

ഡ​ല്‍​ഹി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​വ​ര്‍​ണ​ര്‍​മാ​രു​ടെ കോ​ണ്‍ഫ​റ​ന്‍​സ് ഇ​ന്ന് ന​ട​ക്കും. വീ​ഡി​യോ കോ​ണ്‍ഫ​റ​ന്‍​സി​ലൂ​ടെ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

ഗ​വ​ര്‍​ണ​ര്‍​മാ​ര്‍​ക്കൊ​പ്പം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​മാ​രും സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​രും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ അ​യോ​ഗ്യ​നാ​ക്കി

ന്യൂ​യോ​ര്‍​ക്ക്: ലോ​ക ഒ​ന്നാം ന​ന്പ​ര്‍ താ​രം സെ​ര്‍​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി. അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. സ​ര്‍​വ് ന​ഷ്ട​മാ​യ​പ്പോ​ള്‍ ക്ഷു​ഭി​ത​നാ​യ ജോ​ക്കോ​വി​ച്ച്‌ അ​ടി​ച്ചു​തെ​റി​പ്പി​ച്ച പ​ന്ത് ലൈ​ന്‍ റ​ഫ​റി​യു​ടെ ശ​രീ​ര​ത്തി​ല്‍ കൊ​ണ്ടു. ഇ​തോ​ടെ റ​ഫ​റി​മാ​ര്‍ കൂ​ടി​യാ​ലോ​ചി​ച്ച്‌ ജോ​ക്കോ​വി​ച്ചി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സ്പാ​നി​ഷ് താ​രം പാ​ബ്ലോ ബു​സ്റ്റ​യ്‌​ക്കെ​തി​രെ 5-6ന് ​പി​ന്നി​ട്ട്നി​ല്‍​ക്കു​ക​യാ​യി​രു​ന്നു ഈ ​സ​മ​യം ജോ​ക്കോ​വി​ച്ച്‌. കി​രീ​ടം നേ​ടു​മെ​ന്ന് ഉ​റ​പ്പി​ച്ചി​ട​ത്തു​നി​ന്നാ​ണ് ജോ​ക്കോ​വി​ച്ചി​ന് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി നേ​രി​ട്ട​ത്.

You May Like

Subscribe US Now