ധ​ന​മ​ന്ത്രി​യു​ടേ​ത് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം; ഐ​സ​ക് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് സു​രേ​ന്ദ്ര​ന്‍

author

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​എ​ജി സ​മ​ര്‍​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ര്‍​ട്ട് വി​വ​ര​ങ്ങ​ള്‍ പു​റ​ത്താ​ക്കി​യ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​സ​ക് അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​ന്‍ അ​ര്‍​ഹ​ന​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഒ​രു ന​ട​പ​ടി​ക്ര​മ​വും പാ​ലി​ക്കാ​തെ​യാ​ണ് വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ വി​ദേ​ശ​പ​ണം സ്വീ​ക​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി​ക​ളെ​ല്ലാം ടെ​ന്‍​ഡ​ര്‍ പോ​ലും വി​ളി​ക്കാ​തെ കൊ​ടു​ക്കു​ന്നു. ഇ​ത് ഭീ​മ​മാ​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

"കശ്മീരിനെ അരക്ഷിതാവസ്ഥയിലേക്ക് തിരികെ കൊണ്ടുപോകാന്‍ കോണ്‍ഗ്രസും ഗുപ്കര്‍ സംഘവും ആഗ്രഹിക്കുന്നു" : രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ആഞ്ഞടിച്ച്‌ അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടി സഖ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീരില്‍ ഭീകരതയും പ്രക്ഷുബ്ധതയും തിരികെ കൊണ്ടുവരാനാഗ്രഹിക്കുന്ന കോണ്‍ഗ്രസും ‘ഗുപ്കര്‍ സംഘവും’ കേന്ദ്രഭരണ പ്രദേശത്ത് വിദേശ ശക്തികളെ ഇടപെടാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് അമിത് ഷാ പറഞ്ഞത്. നേരത്തെ, ഫാറൂഖ് അബ്ദുള്ള, മെഹബൂബ മുഫ്തി, സജ്ജാദ്ലോണ്‍ തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് ജമ്മുകശ്മീരിലെ 6 രാഷ്ട്രീയപാര്‍ട്ടികളെ ഉള്‍പ്പെടുത്തി 370-ാ൦ അനുച്ഛേദം പുനഃസ്ഥാപിക്കുന്നതിനായി ‘ഗുപ്കര്‍ പ്രഖ്യാപനത്തിനായുള്ള ജനകീയ കൂട്ടായ്മ’ എന്ന മുന്നണി രൂപീകരിച്ചിരുന്നു. ഇതിനെയാണ് […]

You May Like

Subscribe US Now