നിര്‍ണായക കുതിപ്പിന് ഐഎസ്‌ആര്‍ഒ ; ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം ഇ​ന്ന് വി​ക്ഷേ​പി​ക്കും

author

ബം​ഗലൂരു : ഐഎസ്‌ആര്‍ഒയു​ടെ ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം ഇ​ഒ​എ​സ്-01 ഇ​ന്ന് വി​ക്ഷേ​പി​ക്കും. ​സ​തീ​ഷ് ധ​വാ​ന്‍ സ്പേ​സ് സെ​ന്‍​റ​റി​ല്‍​ നി​ന്ന് വൈ​കീട്ട് 3.02 നാണ് വിക്ഷേപണം.

ഇ​ഒ​എ​സ്-01​നൊ​പ്പം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ ഒ​ന്‍​പ​ത് ഉ​പ​ഗ്ര​ഹ​ങ്ങ​ളും പി​എ​സ്‌എ​ല്‍​വി-​സി49 റോ​ക്ക​റ്റ് ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ എ​ത്തി​ക്കും. വി​ക്ഷേ​പ​ണ​ത്തി​നാ​യു​ള്ള കൗ​ണ്ട്ഡൗ​ണ്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ചയ്ക്ക് 1.02ന് ​ആ​രം​ഭി​ച്ചു. ​

പി​സ്‌എ​ല്‍​വി​യു​ടെ 51-ാം ദൗ​ത്യ​മാ​ണ് ഇ​ത്. കൃ​ഷി, വ​ന​വ​ത്ക​ര​ണം, ദു​ര​ന്ത​നി​വാ​ര​ണം എ​ന്നീ മേ​ഖ​ല​ക​ള്‍​ക്ക് ഇ​ഒ​എ​സ്-01 പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് ഐഎസ്‌ആര്‍ഒ അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പഞ്ചാബിന് പണി കൊടുത്ത് റയില്‍വേ ; കര്‍ഷക സമരം കഴിഞ്ഞിട്ട് മതി ഇനി പഞ്ചാബിലേക്ക് ട്രെയിന്‍ സര്‍വീസ് എന്ന് റെ​യി​ല്‍​വേ

ന്യൂഡല്‍ഹി : ക​ര്‍​ഷ​ക​നി​യ​മ​ത്തി​നെ​തി​രെ പ്രക്ഷോഭം തു​ട​രു​ന്ന പ​ഞ്ചാ​ബി​ലേ​ക്ക്​ ട്രെ​യി​ന്‍ സ​ര്‍​വി​സ്​ പുനരാരംഭിക്കാനാവി​ല്ലെ​ന്ന്​ റെ​യി​ല്‍​വേ.തടസ്സം നീക്കാതെ സ​ര്‍​വി​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ്​ റെ​യി​ല്‍​വേ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ലിന്റെ​യും ബോ​ര്‍​ഡ്​ ചെ​യ​ര്‍​മാ​ന്‍ വി.​കെ. യാ​ദ​വിന്റെ​യും നി​ല​പാ​ട്. കര്‍ഷകസമരത്തിന്റെ ആദ്യ ഘട്ടത്തില്‍ 32 ഇടങ്ങളിലായി കര്‍ഷകര്‍ റെയില്‍പാത ഉപരോധിച്ചിരുന്നു. ഇതേതുടര്‍ന്ന് സെപ്റ്റംബര്‍ 25 മുതല്‍ പഞ്ചാബിലേക്കുള്ള സര്‍വിസ് റെയില്‍വേ റദ്ദാക്കിയിരുന്നു.എന്നാല്‍ ട്രെയിന്‍ ഗതാഗതത്തിന് തടസ്സമില്ലെന്നും പാത ഉപരോധത്തില്‍നിന്ന് കര്‍ഷകര്‍ പിന്‍മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറയുന്നു. സംസ്‌ഥാനത്ത് […]

You May Like

Subscribe US Now