നിര്‍മ്മല സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനകാര്യ സെക്രട്ടറി

author

ഡല്‍ഹി : കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗര്‍ഗ് രംഗത്ത്. ധനമന്ത്രിയുമൊത്തുള്ള ഔദ്യോഗിക ജീവിതം തൃപ്തികരമായിരുന്നില്ലെന്നും മുന്‍ഗാമിയായ അരുണ്‍ ജയ്റ്റ്‌ലിയെ പോലെ മാന്യ വ്യക്തിത്വമായിരുന്നില്ല നിര്‍മ്മല സീതരാമനെന്നും ഗര്‍ഗ് അഭിപ്രായപ്പെട്ടു. മുന്‍ ധാരണയോടെയാണ് നിര്‍മ്മല സീതാരാമന്‍ ഇടപെട്ടത്. ധനമന്ത്രി നിര്‍ബന്ധപൂര്‍വ്വം മന്ത്രാലയത്തില്‍ നിന്ന് തന്നെ മാറ്റുകയായിരുന്നുവെന്നും ഗര്‍ഗ് ആരോപിച്ചു. സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചതിന് പിന്നാലെയെഴുതിയ ബ്ലോഗിലാണ് നിര്‍മ്മല സീതാരാമനെതിരായ സുഭാഷ് ചന്ദ്രഗര്‍ഗിന്റെ പരാമര്‍ശം

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിദ്യാരവം' ജില്ലാതല ഉദ്ഘാടനം ഇന്ന്; മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും

കോഴിക്കോട്: സംസ്ഥാനത്താദ്യാമായി നടപ്പാക്കുന്ന “വിദ്യാരവം” കലാ കായിക പ്രവൃത്തി പരിചയ പരിപോഷണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 1) വൈകിട്ട് നാല് മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ മുഖ്യാതിഥിയാവും. എസ് എസ് കെ സ്റ്റേറ്റ് പ്രൊജക്‌ട് ഡയറക്ടര്‍ ഡോ. എ.പി.കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ കലാകായിക പ്രവൃത്തി പരിചയാധ്യാപകരുടെയും അതതു മേഖലകളിലെ വിദഗ്ധരുടെയും അക്കാദമിഷ്യന്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തി സമഗ്ര ശിക്ഷാ കോഴിക്കോട് ആവിഷ്‌ക്കരിച്ചു […]

You May Like

Subscribe US Now