നേപ്പാളി പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

author

തിരുവനന്തപുരം> കോഴിക്കോട് ബാലുശേരിയില് ഉണ്ണികുളത്ത് ബലാത്സംഗത്തിനിരയായ 6 വയസുളള നേപ്പാളി പെണ്‍കുട്ടിയുടെ ചികിത്സാ ചെലവ് സര്ക്കാര് ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.

കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയിലാണ് കുട്ടിയിപ്പോള്. മെഡിക്കല് കോളേജ് സൂപ്രണ്ടിനെ വിളിച്ച്‌ കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി സംസാരിച്ച്‌ വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.

വിദഗ്ധ ഡോക്ടര്മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടികള്ക്ക് നേരെ അതിക്രമം നടത്തുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലാവ്‌ലിന്‍ ഹരജികള്‍ ഡിസംബര്‍ മൂന്നിന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി | നിരന്തരമായി മാറ്റിവെക്കപ്പെട്ട ലാവലിന്‍ കേസുകളുമായി ബന്ധപ്പെട്ട ഹരജികള്‍ ഡിസംബര്‍ മൂന്നിന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ലാവലിനുമായി ബന്ധപ്പെട്ട് സി ബി ഐ നല്‍കിയ ഹരജിയും കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന്‌ആവശ്യപ്പെട്ടുള്ള മൂന്ന് ഹരജികളുമാണ് പരിഗണിക്കുക. കഴിഞ്ഞ ദിവസത്തെ കോടതി നടപടികളുടെ ഭാഗമായി ശനിയാഴ്ച പുറത്തിറങ്ങിയ ഉത്തരവിലാണ് ഡിസംബര്‍ മൂന്നിന് കേസിലെ മുഴുവന്‍ ഹരജികളും പരിഗണിക്കുമെന്ന് ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയത്.കേസ് പല തവണ മാറ്റിവെക്കപ്പെട്ടത് സി […]

You May Like

Subscribe US Now