നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ അ​യോ​ഗ്യ​നാ​ക്കി

author

ന്യൂ​യോ​ര്‍​ക്ക്: ലോ​ക ഒ​ന്നാം ന​ന്പ​ര്‍ താ​രം സെ​ര്‍​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നെ യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി. അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

സ​ര്‍​വ് ന​ഷ്ട​മാ​യ​പ്പോ​ള്‍ ക്ഷു​ഭി​ത​നാ​യ ജോ​ക്കോ​വി​ച്ച്‌ അ​ടി​ച്ചു​തെ​റി​പ്പി​ച്ച പ​ന്ത് ലൈ​ന്‍ റ​ഫ​റി​യു​ടെ ശ​രീ​ര​ത്തി​ല്‍ കൊ​ണ്ടു. ഇ​തോ​ടെ റ​ഫ​റി​മാ​ര്‍ കൂ​ടി​യാ​ലോ​ചി​ച്ച്‌ ജോ​ക്കോ​വി​ച്ചി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

സ്പാ​നി​ഷ് താ​രം പാ​ബ്ലോ ബു​സ്റ്റ​യ്‌​ക്കെ​തി​രെ 5-6ന് ​പി​ന്നി​ട്ട്നി​ല്‍​ക്കു​ക​യാ​യി​രു​ന്നു ഈ ​സ​മ​യം ജോ​ക്കോ​വി​ച്ച്‌. കി​രീ​ടം നേ​ടു​മെ​ന്ന് ഉ​റ​പ്പി​ച്ചി​ട​ത്തു​നി​ന്നാ​ണ് ജോ​ക്കോ​വി​ച്ചി​ന് അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി നേ​രി​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോക്​ഡൗണ്‍ കാലത്ത് വെറുതെയിരുന്നില്ല; പൂര്‍ത്തിയാക്കിയത് 50 ഓണ്‍ലൈന്‍ കോഴ്സുകള്‍

നന്മണ്ട: കോവിഡ് കാലം പലര്‍ക്കും വിരസതയുടേതാണ്. എന്നാല്‍, കൂളിപ്പൊയിലിലെ കുറുപ്പശ്ശന്‍കണ്ടി ഷാഹിദ് കോവിഡ് കാലം ത​െന്‍റ അറിവ് പതിന്മടങ്ങ് വര്‍ധിപ്പിച്ച ആവേശത്തിലാണ്. ലോകത്തി​െന്‍റ വിവിധ ഭാഗങ്ങളിലുള്ള യൂനിവേഴ്സിറ്റികളില്‍നിന്ന് വ്യത്യസ്​തമായ വിഷയങ്ങളുമായി ബന്ധപ്പെട്ട 50 ഓണ്‍ലൈന്‍ കോഴ്സുകളാണ് ഷാഹിദ് കോവിഡ്​ കാലത്ത് പൂര്‍ത്തിയാക്കിയത്. വാഴക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സാമൂഹ്യശാസ്ത്രം അധ്യാപകനായ കെ.കെ. ഷാഹിദിന് ‘സര്‍ട്ടിഫിക്കറ്റ് ശേഖരണം’ മുമ്ബേ തന്നെ ഹരമാണ്. സാമ്ബത്തിക ശാസ്ത്രത്തിലും രാഷ്​ട്രതന്ത്രത്തിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദമുള്ള […]

You May Like

Subscribe US Now