ന​ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വം; യു​വാ​ക്ക​ള്‍ മാ​ളി​ല്‍ ക​യ​റി​യ​ത് ഫോ​ണ്‍ ന​മ്ബ​ര്‍ ന​ല്‍​കാ​തെ

author

കൊ​ച്ചി: യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച കേ​സി​ല്‍ ര​ണ്ട് ചെ​റു​പ്പ​ക്കാ​രും ഷോ​പ്പിം​ഗ് മാ​ളി​നു​ള്ളി​ല്‍ ക​യ​റി​യ​ത് മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്ബ​ര്‍ സെ​ക്യൂ​രി​റ്റി​ക്ക് ന​ല്‍​കാ​തെ. മ​റ്റൊ​രാ​ള്‍​ക്കൊ​പ്പ​മെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​രു​വ​രും മാ​ളി​ല്‍ പ്ര​വേ​ശി​ച്ച​ത്.

ആ​ലു​വ മു​ട്ട​ത്തേ​ക്ക് ഇ​രു​വ​രും മെ​ട്രോ​യി​ലാ​ണ് മ​ട​ങ്ങി​പ്പോ​യ​ത്. മു​ട്ടം സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കും. കേ​സി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ ന​ടി​യി​ല്‍ നി​ന്നും ഇ​ന്ന് തെ​ളി​വെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന. വെ​ള്ളി​യാ​ഴ്ച ന​ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി പോ​ലീ​സ് എ​ടു​ത്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുപി സര്‍ക്കാരിന്റെ വി​വാ​ദ ലൗവ് ജിഹാദ് നിയമം; അ​റ​സ്റ്റ് പാടില്ലെന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

ലക്‌നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​രി​ന്‍റെ വി​വാ​ദ ലൗവ് ജിഹാദ് നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത മു​സ്‌​ലിം യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. കേസ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​സി​ലെ പ്ര​തി ന​ദീം (32) ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. കേ​സി​ല്‍ കോ​ട​തി അ​ടു​ത്ത വാ​ദം കേ​ള്‍​ക്കു​ന്ന​തു​വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​ന​ഗ​ര്‍ സ്വ​ദേ​ശി​യും ഒ​രു പ്ര​മു​ഖ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്ബ​നി​യി​ലെ ക​രാ​ര്‍ ജോ​ലി​ക്കാ​ര​നു​മാ​യ അ​ക്ഷ​യ് കു​മാ​ര്‍ ത്യാ​ഗി​യാ​ണ് ന​ദീ​മി​നും സ​ഹോ​ദ​ര​ന്‍ സ​ല്‍​മാ​നും എ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. […]

You May Like

Subscribe US Now