ന​ഷ്ട​മാ​യ​ത് പ​ക​രം വ​യ്ക്കാ​നാ​കാ​ത്ത സു​ഹൃ​ത്തി​നെ​യെ​ന്ന് സോ​ണി​യ ഗാ​ന്ധി

author

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി.

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ത​ന്‍റെ ജീ​വി​തം മു​ഴു​വ​നും സ​മ​ര്‍​പ്പി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ന​ഷ്ട​മാ​യ​ത് പ​ക​രം വ​യ്ക്കാ​നാ​കാ​ത്ത സു​ഹൃ​ത്തി​നെ​യെ​ന്നും സോ​ണി​യ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ നെ​ടും​തൂ​ണാ​യി​രു​ന്നു അ​ഹ​മ്മ​ദ് പ​ട്ടേ​ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി​യും അ​നു​ശോ​ചി​ച്ചു. പാ​ര്‍​ട്ടി ഏ​റ്റ​വും പ്ര​യാ​സ​ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്ബോ​ഴും പാ​ര്‍​ട്ടി​ക്കൊ​പ്പം നി​ന്ന വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​തെ​ന്നും രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട; 100 കിലോ പിടിച്ചെടുത്തു

കൊച്ചി: എറണാകുളം അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ മൂന്നു പേര്‍ പോലിസ് പിടിയില്‍.ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി ചന്തു (22), തൊടുപുഴ സ്വദേശികളായ നിസാര്‍ (37), അന്‍സന്‍ (34) എന്നിവരാണ് ഇന്ന് പുലര്‍ച്ചെ വാഹന പരിശോധയ്ക്കിടയില്‍ പോലിസന്റെ പിടിയിലായത്.എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടിനാണ് വാഹന പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. ചാലക്കുടി […]

You May Like

Subscribe US Now