പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം: ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

author

തി​രു​വ​ന​ന്ത​പു​രം: കാ​ര്‍​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ സം​യു​ക്ത പ്ര​മേ​യം പാ​സാ​ക്കു​ന്ന​തി​നാ​യി ചേ​രാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ന​ട​പ​ടി​യെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ്. ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​ലം​ഘ​ന​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സി.​ജോ​സ​ഫ് തു​റ​ന്ന​ടി​ച്ചു.

ഗ​വ​ര്‍​ണ​ര്‍ ബി​ജെ​പി​യു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സ​ഭ എ​ന്തു​വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ഗ​വ​ര്‍​ണ​റ​ല്ല മ​റി​ച്ച്‌ മ​ന്ത്രി​സ​ഭ​യാ​ണ്. മ​ന്ത്രി​സ​ഭ​യു​ടെ ശി​പാ​ര്‍​ശ അ​നു​സ​രി​ച്ച്‌ സ​ഭ സ​മ്മേ​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക​യാ​ണ് ഗ​വ​ര്‍​ണ​ര്‍ ചെ​യ്യേ​ണ്ട​ത് കോ.​സി.​ജോ​സ​ഫ് കു​റ്റ​പ്പെ​ടു​ത്തി.

ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ഈ ​ന​ട​പ​ടി തീ​ര്‍​ത്തും അ​സാ​ധാ​ര​ണ​മാ​ണെ​ന്നും കാ​ര്‍​ഷി​ക നി​യ​മ ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച വി​ഷ​യം ഏ​റെ അ​ടി​യ​ന്ത്ര പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചു ഗവര്‍ണര്‍ ,പ്രതിഷേധവുമായി ഭരണ-പ്രതിപക്ഷാംഗങ്ങള്‍

തിരുവനന്തപുരം : കര്‍ഷക ബില്ലിനെതിരെ പ്രമേയം പാസാഇന്ന് നടത്താനിരുന്ന നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചു,പ്രതിഷേധവുമായി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ക്കാന്‍ ഇന്ന് കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. സഭ ചേരാനുള്ള ശിപാര്‍ശ ഗവര്‍ണര്‍ തള്ളിയതോടെ നിയമസഭ ഇന്ന് ചേരില്ല. സമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരുന്നു. സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് വാദിച്ച ഗവര്‍ണര്‍ സ്പീക്കറോട് […]

You May Like

Subscribe US Now