പ്ര​ശാ​ന്ത് ഭൂ​ഷ​ന് താ​ക്കീ​ത് മ​തി; ശി​ക്ഷ വേ​ണ്ടെ​ന്ന് എ​ജി

admin

ന്യൂ​ഡ​ല്‍​ഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂഷ​നെ ശി​ക്ഷി​ക്ക​രു​തെ​ന്നും താ​ക്കീ​ത് ന​ല്‍​കി​യാ​ന്‍ മ​തി​യെ​ന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ.​വേ​ണു​ഗോ​പാ​ല്‍ സു​പ്രീം​കോ​ട​തി​യി​ല്‍. കേ​സി​ലെ അ​വ​സാന വാ​ദ​ത്തി​നി​ടെ​യാ​ണ് എ​ജി മു​ന്‍ നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​വും വാ​ദ​ത്തി​നി​ടെ എ​ജി ഇ​തേ​കാ​ര്യം കോ​ട​തി​ക്ക് മു​ന്നി​ല്‍ വ​ച്ചി​രു​ന്നു. മു​ന്‍​പ് ത​നി​ക്കെ​തി​രേ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യു​ടെ പേ​രി​ല്‍ പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രേ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് കൊ​ടു​ത്തി​രു​ന്നു​വെ​ന്നും പി​ന്നീ​ട​ത് പി​ന്‍​വ​ലി​ച്ച കാ​ര്യ​വും എ​ജി കോ​ട​തി​യെ അ​റി​യി​ച്ചു. വി​മ​ര്‍​ശ​ന​ങ്ങ​ള്‍ സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​തി​നെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​യിരുന്നു എജിയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണകടത്ത് കേസില്‍ മാധ്യമപ്രവര്‍ത്തകന് കസ്റ്റംസ് നോട്ടീസ്

സ്വര്‍ണകടത്ത് കേസില്‍ മാധ്യമപ്രവര്‍ത്തകന് കസ്റ്റംസ് നോട്ടീസ്. ജനം ടി വി കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍‌ അനില്‍ നമ്ബ്യാര്‍ക്കെതിരെയാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ കസ്റ്റംസ് സമന്‍സ് ഉടന്‍ നല്‍കും. ജൂലൈ അഞ്ചിനാണ്‌ നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വര്‍ണക്കടത്ത്‌ കസ്‌റ്റംസ്‌ പിടികൂടുന്നത്‌. അതേദിവസം ഉച്ചയ്‌ക്കാണ്‌ സ്വപ്നാ സുരേഷും അനില്‍ നമ്ബ്യാരും ഫോണില്‍ നിരവധി […]

You May Like

Subscribe US Now