പ്ര​ശ​സ്ത ന​ട​നും സ്റ്റാ​ര്‍ വാ​ര്‍ താ​രവുമായ ജെ​റി​മി ബു​ല്ലോ​ച്ച്‌ അ​ന്ത​രി​ച്ചു

author

ല​ണ്ട​ന്‍: പ്ര​ശ​സ്ത ന​ട​നും സ്റ്റാ​ര്‍ വാ​ര്‍ സീ​രി​സി​ലെ താ​ര​വു​മാ​യ ജെ​റി​മി ബു​ല്ലോ​ച്ച്‌ (75) അ​ന്ത​രി​ച്ചു. പാ​ര്‍​ക്കി​സ​ണ്‍​സ് രോ​ഗ​ബാ​ധി​ത​നാ​യ ജെ​റി​മി ബു​ല്ലോ​ച്ച ല​ണ്ട​നി​ലെ ടൂ​ട്ടിം​ഗി​ലു​ള്ള സെ​ന്‍റ്. ജോ​ര്‍​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അന്ത്യം.

സ്റ്റാ​ര്‍ വാ​ര്‍ സീ​രി​യ​സി​ല്‍ ബോ​ബ ഫെ​റ്റി​ന്‍റെ വേ​ഷം ജെ​റി​മി​യെ പ്ര​ശ​സ്ത​നാ​ക്കി. അ​ദ്ദേ​ഹം 1983 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ജ​യിം​സ് ബോ​ണ്ട് ചി​ത്ര​മാ​യ ഒ​ക്ടോ​പ​സി​യി​ലും വേ​ഷ​മി​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എല്ലാ കെഎസ്‌ആര്‍ടിസി സര്‍വീസുകളും ഇന്ന് പുനരാരംഭിക്കും; 21 മുതല്‍ സംസ്ഥാനാന്തര സര്‍വീസ്

തിരുവനന്തപുരം: കൊവിഡ് വ്യപാനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന എല്ലാ കെഎസ്‌ആര്‍ടിസി സര്‍വീസുകളും ഇന്നു പുനരാരംഭിക്കും. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും സൂപ്പര്‍ ഫാസ്റ്റുകള്‍ നാലു ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി തുടരുമെന്ന് എംഡി ബിജു പ്രഭാകര്‍ അറിയിച്ചു. അതേസമയം ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്‌ 21 മുതല്‍ ജനുവരി നാലു വരെ കെഎസ്‌ആര്‍ടിസി പ്രത്യേക സംസ്ഥാനാന്തര സര്‍വീസ് നടത്തും. വിവിധ കേന്ദ്രങ്ങളില്‍ നിന്നു ബെംഗളൂരുവിലേക്കും തിരിച്ചുമാണ് സര്‍വീസ്. 10% അധിക […]

You May Like

Subscribe US Now