ബം​ഗാ​ളി​ല്‍ മ​മ​ത​യു​ടെ ഭ​ര​ണം അ​വ​സാ​നിക്കും; അ​മി​ത് ഷാ

author

കോ​ല്‍​ക്ക​ത്ത: പശ്ചിമ ബം​ഗാ​ളി​ല്‍ മ​മ​താ ബാ​ന​ര്‍​ജി​യു​ടെ ഭ​ര​ണം അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ പറഞ്ഞു . ​അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി 200 സീ​റ്റ് നേ​ടു​മെ​ന്നും അ​മി​ത് ഷാ പറഞ്ഞു.

ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി, തൃ​ണ​മൂ​ല്‍ മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി എ​ന്നി​വ​ര്‍ ബി​ജെ​പി​യി​ലേ​ക്ക് വ​രു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​മി​ത് ഷാ ​കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​ഞ്ഞി​ല്ല . അ​തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ബി​ജെ​പി​യി​ലേ​ക്ക് വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബം​ഗാ​ളി​ലെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ച്‌ ധ​വ​ള​പ​ത്ര​മി​റ​ക്ക​ണ​മെ​ന്നും 2018 മു​ത​ല്‍ നാ​ഷ​ണ​ല്‍ ക്രൈം ​റെ​ക്കോ​ര്‍​ഡ് ബ്യൂ​റോ​യി​ല്‍ ബം​ഗാ​ള്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്നി​ല്ലെ​ന്നും അ​മി​ത് ഷാ ​ആ​രോ​പി​ച്ചു. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​ണ് അ​മി​ത് ഷാ ​ബം​ഗാ​ളി​ലെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശാസ്ത്രജ്ഞരുമായി കെഎസ്‌ആര്‍ടിസിയുടെ സ്‌കാനിയ ബസ് ശ്രീഹരിക്കോട്ടയിലേക്ക് തിരിച്ചു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ ടിക്കേറ്റതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്‌ആര്‍ടിസിയുടെ ബസുകള്‍ സ്വകാര്യ- പൊതുമേഖല – സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വി.എസ്.സ്.സിയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി കെഎസ്‌ആര്‍ടിസി സ്‌കാനിയ ബസ് ശ്രീഹരിക്കോട്ടിയിലേക്ക് തിരിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് 4 സ്‌കാനിയ ബസുകളിലായി ജീവനക്കാര്‍ പുറപ്പെട്ടത്. ഏഴാം തീയതി ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കുന്ന പിഎസ്‌എല്‍വി സി 49 എന്ന ഉപഗ്രഹ വിക്ഷേപണത്തില്‍ പങ്കെടുക്കുന്നതിനായി പോയ ശാസ്ത്രജ്ഞരെ ഉള്‍പ്പെടെയുള്ളവരെ […]

Subscribe US Now