ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ ഇ​ഡിയുടെ പ​രി​ശോ​ധ​ന

author

തി​രു​വ​ന​ന്ത​പു​രം: ബം​ഗ​ളൂ​രു ല​ഹ​രി മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ടി​ല്‍ പി​ടി​യി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ​രി​ശോ​ധ​ന. തി​രു​വ​ന​ന്ത​പു​ര​ത്തെ മ​രു​തം​കു​ഴി​യി​ലു​ള്ള കോ​ടി​യേ​രി എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന വീ​ട്ടി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു​ള്ള ഇ​ഡി സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. സാ​മ്ബ​ത്തി​ക വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

ക​ര്‍​ണാ​ട​ക പോ​ലീ​സും സി​ആ​ര്‍​പി​എ​ഫും ഇ​ഡി സം​ഘ​ത്തി​നൊ​പ​പ്പ​മു​ണ്ട്. ബി​നീ​ഷി​ന്‍റെ ബി​സി​ന​സ് പാ​ര്‍​ട്ട​റാ​യ അ​ബ്ദു​ള്‍ ല​ത്തീ​ഫി​ന്‍റെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. അ​തേ​സ​മ​യം, ക​സ്റ്റ​ഡി​യി​ലു​ള്ള ബി​നീ​ഷി​നെ തു​ട​ര്‍​ച്ച​യാ​യി ആ​റാം ദി​വ​സ​മാ​ണ് ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിനീഷിന്‍റെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ ആദായനികുതി വകുപ്പ്; സ്വര്‍ണ്ണക്കടത്ത് കേസിലും പങ്കുണ്ടെന്ന് ഇഡി

ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബെംഗളൂരുവില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ സാമ്ബത്തിക ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇഡി കണ്ടെത്തിയ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് അടിസ്ഥാനം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് ബിനീഷ് ബന്ധപ്പെട്ടിട്ടുള്ള ബിസിനസ് സംരംഭങ്ങള്‍ പലതാണെന്നാണ് അന്വേഷണ […]

You May Like

Subscribe US Now