തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യാനാണ് വിളിച്ച ഭാരവാഹിയോഗം ബഹിഷ്ക്കരിച്ച് മുതിർന്ന നേതാക്കൾ
ഒ.രാജഗോപാൽ, സി.കെ പത്മനാഭൻ, ശോഭ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻഉൾപ്പെടെ 25 ഓളം പേരാണ് യോഗം ബഹിഷ്ക്കരിച്ചത്
സംസ്ഥാന ഭാരവാഹികൾ, ജില്ലാ മേഖലാ പ്രസിഡന്റുമാർ എന്നിവരുടെ യോഗമാണ് ഓൺലൈൻ വഴി ചേർന്നത്