‘ മിഷന്‍ റോജ്‌ഗര്‍ ‘ പദ്ധതി പ്രകാരം 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് യോഗി സര്‍ക്കാര്‍

author

ലക്നൗ: അടുത്ത വര്‍ഷം മാര്‍ച്ചോടെ പൊതു, സ്വകാര്യമേഖലകളില്‍ 50 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഉത്തര്‍പ്രദേശ്.

‘ മിഷന്‍ റോജ്‌ഗര്‍ ‘ എന്ന പദ്ധതി പ്രകാരം 2021 മാര്‍ച്ചോടെ സംസ്ഥാനത്തെ 50 ലക്ഷത്തിലേറെ യുവാക്കള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളിലും സ്വകാര്യ മേഖലയിലുമടക്കം ജോലിയ്ക്കായി അപേക്ഷിക്കാന്‍ അവസരം ലഭിക്കുമെന്ന് അധികൃതര്‍ പറയുന്നു.

ഇതിനായി പ്രത്യേക ഹെല്‍പ് ഡെസ്കുകള്‍ ആരംഭിക്കുമെന്നും ഒഴിവ് സംബന്ധിച്ച വിവരങ്ങള്‍ അടക്കം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

പ്രത്യേക ആപ്പും വെബ് പോര്‍ട്ടലും തയാറാക്കും. രണ്ടാഴ്ച കൂടുംതോറും ജോലി സംബന്ധമായ ഡേറ്റകള്‍ അപ്ഡേറ്റ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തടവുകാര്‍ക്ക് ഇനി ​തിരിച്ചറിയല്‍ കാര്‍ഡ്; നടപടിയുമായി ജയില്‍ വകുപ്പ്

പാ​ല​ക്കാ​ട്​: ഇനി ആ​ളു​മാ​റി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാം.​ തടവുകാര്‍ക്ക്​ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​മാ​യി ജ​യി​ല്‍ വ​കു​പ്പ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ത​ട​വു​കാ​ര്‍​ക്കെ​തി​രെ ആ​ളു​മാ​റി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കുന്നത് ല​ക്ഷ്യ​മി​ട്ടാ​ണി​​തെ​ന്ന്​ ജ​യി​ല്‍ ഡി.​ജി.​പി ഋ​ഷി​രാ​ജ്​ സി​ങ്​ ​ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു. സംസ്ഥാനത്തെ കോ​വി​ഡ്​ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍​ ജ​യി​ലി​ല്‍ മാ​സ്​​ക്ക​ട​ക്കം സം​വി​ധാ​ന​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ ത​ട​വു​കാ​രു​ടെ നി​രീ​ക്ഷ​ണം വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ 2014ലെ ​ജ​യി​ല്‍ ച​ട്ട​ത്തി​ല്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്​ സം​ബ​ന്ധി​ച്ചു​ള്ള നി​ര്‍​ദേ​ശം ജ​യി​ല്‍ വ​കു​പ്പ്​ ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത്. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ അ​ത​ത്​ […]

You May Like

Subscribe US Now