മെസിക്ക് ബാഴ്സക്കെതിരെ ശബ്ദം ഉയര്‍ത്താനുള്ള അധികാരം ഉണ്ടെന്ന് സീഡോര്‍ഫ്

author

ബാഴ്‌സലോണക്കെതിരെ സംസാരിക്കാന്‍ ലയണല്‍ മെസ്സിക്ക് എല്ലാ അവകാശവുമുണ്ടായിരുന്നു എന്ന് മുന്‍ ഫുട്ബോള്‍ താരമായ ക്ലാരന്‍സ് സീഡോര്‍ഫ്.എങ്കിലും റൊണാള്‍ഡ് കോമാന് അദ്ദേഹത്തെ ടീമിലെ മറ്റുള്ളവരുമായി യോജിപ്പിച്ച്‌ ബാഴ്സയെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് ക്ലാരന്‍സ് സീഡോര്‍ഫ് വിശ്വസിക്കുന്നു.

‘ഒരു വാര്‍ത്ത വായിക്കുമ്ബോള്‍ ഞാന്‍ പൊതുവെ ഒന്നും തീരുമാനിക്കില്ല.കാരണം ആരെങ്കിലും ചില കാര്യങ്ങള്‍ പറയുന്നതിന്റെ കാരണങ്ങള്‍ ഞങ്ങള്‍ക്ക് ഒരിക്കലും അറിയില്ല – തിരശ്ശീലയ്ക്ക് പിന്നില്‍ എന്താണ് സംഭവിക്കുന്നത്? കളിക്കാരുടെയോ ആരുടെയോ അഭിമുഖങ്ങള്‍ വിലയിരുത്തിയിട്ട് കാലങ്ങള്‍ ഒരു പാടായി.മെസ്സി ഇതുവരെ നേടിയതെല്ലാം കഷ്ട്ടപ്പെട്ട് നേടിയതാണ്.അപ്പോള്‍ ഇങ്ങനെ പെരുമറിയത്തിന്റെ ഫലം അദ്ദേഹത്തിന് അറിയുമായിരിക്കാം.ഒരു പക്ഷേ അദ്ദേഹം ഇനി മുതല്‍ മികച്ച ഫുട്ബോള്‍ കാഴ്ച്ചവക്കിലെന്ന് ആര് കണ്ടു.’സീഡോര്‍ഫ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ ചെയര്‍മാനായത് കോണ്‍ഗ്രസ്സ് നേതാവ് : പുതിയ നിയമനത്തെ ചൊല്ലി സിപിഎം- സിപഐ പോര്

തിരുവനന്തപുരം : സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചത് കോണ്‍ഗ്രസ് നേതാവിനെ ആണെന്ന ആക്ഷേപവുമായി സിപിഎം രംഗത്തുവന്നതോടെ പുതിയ നിയമനത്തെ ചൊല്ലി സിപിഎം- സിപിഐ തമ്മില്‍ തര്‍ക്കം രൂക്ഷമായി. ഇത് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായി അവതരിപ്പിച്ച കര്‍ഷക ക്ഷേമനിധി ബോര്‍ഡിലാണ് അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കുന്നത്. കോണ്‍ഗ്രസ് സംഘടനയുടെ മുന്‍ സംസ്ഥാന നേതാവും കോണ്‍ഗ്രസ് ഭരണകാലത്ത് കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായിരുന്ന പി. രാജേന്ദ്രനാണ് ചെയര്‍മാനായി നിയമിതനായത്. […]

Subscribe US Now