മൊ​ഡേ​ണ​യു​ടെ കോ​വി​ഡ് വാ​ക്സി​ന്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​മേ​രി​ക്ക അം​ഗീ​കാ​രം ന​ല്‍​കി

author

വാ​ഷിം​ഗ്ട​ണ്‍: മൊ​ഡേ​ണ​യു​ടെ കോ​വി​ഡ് വാ​ക്സി​ന്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​മേ​രി​ക്ക അം​ഗീ​കാ​രം ന​ല്‍​കി. ഇ​തോ​ടെ കോ​വി​ഡ് ഏറ്റവും രൂക്ഷമായി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ആ​റ് ദ​ശ​ല​ക്ഷം ഡോ​സു​ക​ള്‍ ഉ​ട​ന്‍ ക​യ​റ്റി അ​യ​ക്കാ​നുള്ള വ​ഴി​യൊ​രു​ങ്ങി.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ര​ണ്ട് വാ​ക്സി​നു​ക​ള്‍ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​യ​തോ​ടെ, യു​എ​സ് ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ (എ​ഫ്ഡി​എ) ഈ ​ആ​ഗോ​ള മ​ഹാ​വ്യാ​ധി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ മ​റ്റൊ​രു നി​ര്‍​ണാ​യ​ക ചു​വ​ടു​കൂ​ടി​വ​ച്ചു- എ​ഫ്ഡി​എ മേ​ധാ​വി സ്റ്റീ​ഫ​ന്‍ ഹാ​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാഴ്ചയുടെ പുതുവെളിച്ചത്തിലേക്ക് വൈക്കം വിജയലക്ഷ്മി; വിവാഹമോചന വാര്‍ത്തയെ കുറിച്ച്‌ മാതാപിതാക്കള്‍

ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ അംഗപരിമിതിയൊന്നും ഒരു തടസമേയല്ലെന്ന് തെളിയിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി. വിവാഹത്തിനു ശേഷം കുറച്ചു കാലമായി സംഗീതരംഗത്ത് താരത്തെ കാണാനില്ലായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ നിരാശവും വിഷമവും കലര്‍ന്ന പോസ്റ്റുകള്‍ പങ്കുവെച്ചതോടെ താരം വിവാഹമോചനത്തിനൊരുങ്ങുന്നു എന്നതരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചു. ഗായികയുടെ കുടുംബത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വിജയലക്ഷ്മിയുടെ മാതാപിതാക്കള്‍. കാഴ്ചയുമായി ബന്ധപ്പെട്ട വിഷമതകളാണ് മകള്‍ക്കുള്ളതെന്ന് മാതാപിതാക്കള്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. […]

You May Like

Subscribe US Now