തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി വന്‍ തോതില്‍ ഈന്തപ്പഴം വിതരണം ചെയ്തുവെന്ന് സാമൂഹിക നീതി വകുപ്പ്.9973.50 കിലോഗ്രാം ഈന്തപ്പഴമാണ് വിതരണം ചെയ്തത് .
എം ശിവശങ്കറിന്റെ നിര്‍ദേശം അനുസരിച്ചാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്നും സാമൂഹിക നീതി വകുപ്പ് വ്യക്തമാക്കി .
തൃശ്ശൂരിലാണ് കൂടുതല്‍ ഈന്തപ്പഴം വിതരണം ചെയ്തത് . ഇത് സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ ടിവി അനുപമ കസ്റ്റംസിന് മൊഴി നല്കി.