യുവജന ക്ഷേമ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ പി ബിജു അന്തരിച്ചു

author

തിരുവനന്തപുരം> യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു(45) അന്തരിച്ചു. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു ബിജു. എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഡിവൈഎഫ്‌ഐ ട്രഷററുമായിരുന്നു. സിപിഐഎം തിരുവനന്തപുരം ജില്ലാ കമിറ്റി അംഗമാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗം വഷളായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ ആയിരുന്നു. ഇന്ന് രാവിലെ എട്ടോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Next Post

നവീകരിക്കുന്നകനാലുകള്‍ വൃത്തിയായി തന്നെ സംരക്ഷിക്കുവാന്‍ നടപടികള്‍ എടുക്കും: ധന മന്ത്രി

ആലപ്പുഴ :ആലപ്പുഴയിലെ കനാലുകള്‍ നവീകരിക്കുന്നുണ്ടെങ്കിലും അതിനെ തനതായ രീതിയില്‍ സംരക്ഷിച്ചില്ലെങ്കില്‍ ആലപ്പുഴയുടെ ടൂറിസം രംഗത്തിന് മങ്ങലേല്‍ക്കുമെന്ന് ന്ത്രി ടി.എം. തോമസ് ഐസക്. കോവിഡാനന്തര കാലത്ത് ടൂറിസമാണ് ലോകം മുഴുവന്റെയും വികസനത്തിന്റെ കാതലാകുക .ആലപ്പുഴക്കും ടൂറിസം മേഖലയില്‍ മികച്ച സാധ്യതകളാണുള്ളത്. പൗരണികതയുടെ കേന്ദ്രങ്ങള്‍ വളരെയേറെ ഉള്ള ആലപ്പുഴയിലെ പഴയ തുറമുഖവും അടഞ്ഞുപോയ ഫാക്ടറികളും തുറക്കാന്‍ സാധിക്കില്ലെങ്കില്‍ പോലും മറ്റു പഴയ പാണ്ടികശാലകള്‍ ധാരാളം ഉണ്ട്. അവയും മറ്റു ചരിത്രസ്മാരകങ്ങളും പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കും. […]

You May Like

Subscribe US Now