യുവനടിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കുമെന്ന് പൊലീസ്

author

എറണാകുളത്തെ ഷോപ്പിംഗ് മാളില്‍ വച്ച്‌ അപമാനിതയായി എന്ന യുവനടിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കുമെന്ന് കളമശേരി പൊലീസ് വ്യക്തമാക്കി. കൂടാതെ ഷോപ്പിംഗ് മാളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. നടി ആക്രമണത്തിന് ഇരയായ വിവരം അറിയിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം ഉണ്ടായത്.

പ്രതികരിക്കാനാകാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. രണ്ട് യുവാക്കള്‍ തന്നെ പിന്തുടര്‍ന്നുവെന്നും ശരീരഭാഗത്ത് സ്പര്‍ശിച്ചുവെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. സംഭവം തന്റെ സഹോദരി കണ്ടെന്നും ശേഷവും യുവാക്കള്‍ പിന്തുടര്‍ന്നെന്നും സംസാരിക്കാനും ശ്രമിച്ചെന്നും തന്‍റെ മാതാവ് എത്തിയതിന് ശേഷമാണ് യുവാക്കള്‍ പോയതെന്നും നടി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്ര​ശ​സ്ത ന​ട​നും സ്റ്റാ​ര്‍ വാ​ര്‍ താ​രവുമായ ജെ​റി​മി ബു​ല്ലോ​ച്ച്‌ അ​ന്ത​രി​ച്ചു

ല​ണ്ട​ന്‍: പ്ര​ശ​സ്ത ന​ട​നും സ്റ്റാ​ര്‍ വാ​ര്‍ സീ​രി​സി​ലെ താ​ര​വു​മാ​യ ജെ​റി​മി ബു​ല്ലോ​ച്ച്‌ (75) അ​ന്ത​രി​ച്ചു. പാ​ര്‍​ക്കി​സ​ണ്‍​സ് രോ​ഗ​ബാ​ധി​ത​നാ​യ ജെ​റി​മി ബു​ല്ലോ​ച്ച ല​ണ്ട​നി​ലെ ടൂ​ട്ടിം​ഗി​ലു​ള്ള സെ​ന്‍റ്. ജോ​ര്‍​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അന്ത്യം. സ്റ്റാ​ര്‍ വാ​ര്‍ സീ​രി​യ​സി​ല്‍ ബോ​ബ ഫെ​റ്റി​ന്‍റെ വേ​ഷം ജെ​റി​മി​യെ പ്ര​ശ​സ്ത​നാ​ക്കി. അ​ദ്ദേ​ഹം 1983 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ജ​യിം​സ് ബോ​ണ്ട് ചി​ത്ര​മാ​യ ഒ​ക്ടോ​പ​സി​യി​ലും വേ​ഷ​മി​ട്ടു.

You May Like

Subscribe US Now