തിരുവനന്തപുരം: യുഡിഎഫ് മുന്നണി അധികാരത്തില്‍ വന്നാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനത്തിന് തടയിടുമെന്ന് എം.എം. ഹസന്.
വിശ്വാസം സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .
വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ സിപിഎമ്മിന് മതമൈത്രിയെക്കുറിച്ച് പറയാന്‍ ഒരു അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി .
ഹിന്ദു മുസ്ലിം വര്‍ഗീയത ഇളക്കിവിടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും എം.എം. ഹസന് കൂട്ടിച്ചേര്‍ത്തു .