യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിക്കും സംഘത്തിനും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

author

കൊച്ചി: യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം.

ഹൈക്കോടതിയാണ് സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി സംഘത്തോട് ആവശ്യപ്പെട്ടു.

തന്റെ മുറിയില്‍ അതിക്രമിച്ചുകയറി സാധനങ്ങള്‍ മോഷ്ടിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും അങ്ങനെ ചെയ്തല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു വിജയ് പി നായരുടെ വാദം.

എന്നാല്‍ വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച്‌ കടന്നിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മിയും സംഘവും മുന്‍കൂര്‍ ജാമ്യഹരജിയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐ.എ.എസ് കാരുടെ രഹസ്യയോഗം : മുഖ്യമന്ത്രിക്ക് അതൃപ്തിയോ?

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​മു​​​​ഖ വ്യ​​​​വ​​​​സാ​​​​യി​​​​യു​​​​ടെ ഫ്ളാ​​​​റ്റി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തെ ഉ​​​​ന്ന​​​​ത ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഒ​​​​ത്തുചേ​​​​ര​​​​ലി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് അ​​​​തൃ​​​​പ്തി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ പതിവായി തലസ്ഥാനത്തെ ഫ്ലാറ്റില്‍ ഒത്തുകൂടി ഭരണരഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. പ്രമുഖ വ്യവസായിയുടെ വഴുതക്കാട്ടെ ഫ്ലാറ്റില്‍ ഐഎഎസുകാര്‍ ഒത്തുചേരുന്നുണ്ടെന്നും ഈ സംഗമത്തിലാണു സര്‍ക്കാര്‍ ഫയലുകളിലെ രഹസ്യങ്ങള്‍ പോലും ചോര്‍ന്നതെന്നും സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണു മുഖ്യമന്ത്രി പ്രതികരിച്ചത് […]

You May Like

Subscribe US Now