രണ്ടാം സെഷനില്‍ പുജാരയെ നഷ്ടം, ഇന്ത്യയുടെ പ്രതീക്ഷ കോഹ്‍ലിയില്‍

author

അഡിലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്ബോള്‍ ഇന്ത്യ 107/3 എന്ന നിലയിലാണ്. 39 റണ്‍സ് നേടി വിരാട് കോഹ്‍ലിയും 2 റണ്‍സുമയായി അജിങ്ക്യ രഹാനെയുമാണ് ക്രീസിലുള്ളത്. നേരത്തെ ഒന്നാം സെഷനില്‍ ഇന്ത്യ 41/2 എന്ന നിലയിലായിരുന്നു.

68 റണ്‍സ് കൂട്ടുകെട്ടാണ് പുജാരയും കോഹ്‍ലിയും ചേര്‍ന്ന് നേടിയത്. 43 റണ്‍സ് നേടിയ പുജാരയുടെ വിക്കറ്റ് ലയണിനാണ് ലഭിച്ചത്. പാറ്റ് കമ്മിന്‍സിനും മിച്ചല്‍ സ്റ്റാര്‍ക്കിനും ഓരോ വിക്കറ്റ് വീതം ആദ്യ സെഷനില്‍ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി

കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി.കര്‍ഷക സമരത്തിനെതിരായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജീവനോ സ്വത്തിനോ ഭീഷണിയാകാതെ എത്രകാലവും സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ അവകാശമാണ്. കേന്ദ്രവും കര്‍ഷകരും ചര്‍ച്ച തുടരണം. ഇതിനായി ഒരു സ്വതന്ത്ര സമിതിയെ നിയോഗിക്കാനാണ് തീരുമാനമെന്നും ഇരുകക്ഷികള്‍ക്കും അവരുടെ വാദങ്ങള്‍ അറിയിക്കാമെന്നും കോടതി നിര്‍ദേശിച്ചു. പി. സായിനാഥിനെ പോലെ കാര്‍ഷിക മേഖലയില്‍ അവഗാഹമുള്ളവര്‍, ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതിനിധികള്‍ […]

Subscribe US Now