ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ ജനിതക വ്യതിയാനം സംഭവിച്ച് വൈറസ് ആറ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്തെ അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം 102 ആയി ഉയര്‍ന്നു . വൈറസ് ബാധിച്ചവരെ ഐസൊലേഷനിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജനിതക വ്യതിയാനം സംഭവിച്ച് കോവിഡ് പടരുന്നത് തടയാന്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപെട്ടിട്ടുണ്ട് .