റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം അ​ല​ങ്കോ​ല​മാ​ക്ക​രു​ത്; ക​ര്‍​ഷ​ക​രോ​ട് കേ​ന്ദ്ര​ത്തി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന

author

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം അ​ല​ങ്കോ​ല​മാ​ക്ക​രു​തെ​ന്ന അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ ഡ​ല്‍​ഹി​യി​ല്‍ ട്രാ​ക്ട​ര്‍ റാ​ലി ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ഭ്യ​ര്‍​ഥ​ന.

ക​ര്‍​ഷ​ക​ര്‍ യു​ക്തി​സ​ഹ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും ക​ര്‍​ഷ​ക​രി​ല്‍ ത​നി​ക്കു വി​ശ്വാ​സ​മു​ണ്ടെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്നം പ​ഠി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി സ​മി​തി​യെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍​ക്കു സ​മ​യം ന​ല്‍​ക​ണ​മെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ട്രാ​ക്ട​ര്‍ റാ​ലി​യി​ലേ​ക്കു പ​ഞ്ചാ​ബ് അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് കൂ​ടു​ത​ല്‍ പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍. റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ല്‍​നി​ന്ന് നി​ര​വ​ധി ട്രാ​ക്ട​റു​ക​ള്‍ ഇ​പ്പോ​ള്‍ ത​ന്നെ പു​റ​പ്പെ​ട്ടു. കി​സാ​ന്‍ മ​സ്ദൂ​ര്‍ സം​ഘ​ര്‍​ഷ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​മൃ​ത്സ​റി​ല്‍​നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്കു പു​റ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ​ഞ്ചാ​ബി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​രെ ജ​നു​വ​രി 20ന് ​മു​ന്പു ത​ന്നെ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ​ഞ്ചാ​ബി​ല്‍ ഗു​രു​ദ്വാ​ര​ക​ളി​ല്‍ ആ​ഹ്വാ​ന​ങ്ങ​ള്‍ ഉ​യ​രു​ന്നു​ണ്ട്. ഇ​പ്പോ​ള്‍ ന​മ്മ​ള്‍ പോ​കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ പി​ന്നൊ​രി​ക്ക​ലും അ​തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കി​ല്ല. ഇ​ത് അ​വ​കാ​ശ​ത്തി​നു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണെ​ന്നു​മു​ള്ള സ​ന്ദേ​ശ​ങ്ങ​ളാ​ണ് പ​ല ഗു​രു​ദ്വാ​ര​ക​ളി​ല്‍​നി​ന്നും ഉ​യ​രു​ന്ന​ത്.

ജ​നു​വ​രി 26ന് ​ഡ​ല്‍​ഹി​യി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ല്‍​നി​ന്നും ത​ല​സ്ഥാ​ന​ത്തേ​ക്ക് ട്രാ​ക്ട​ര്‍ റാ​ലി ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ച​താ​യി ഓ​ള്‍ ഇ​ന്ത്യ കി​സാ​ന്‍ സം​ഘ​ര്‍​ഷ് കോ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.. അ​ന്നു രാ​ജ്പ​ഥി​ല്‍ ജ​വാ​ന്‍​മാ​ര്‍​ക്കൊ​പ്പം ക​ര്‍​ഷ​ക​ര്‍ തി​രം​ഗ യാ​ത്ര ന​ട​ത്തും.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ കി​സാ​ന്‍ പ​രേ​ഡി​ല്‍ ഖാ​ലി​സ്ഥാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ക്കാ​ര്യം ത​ട​യേ​ണ്ട​ത് പോ​ലീ​സ് ആ​ണെ​ന്നും ക​ര്‍​ഷ​ക​ര്‍ അ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ അ​നു​വ​ദി​ച്ചു കൊ​ടു​ക്കി​ല്ലെ​ന്നും ടി​കാ​യ​ത് മ​റു​പ​ടി ന​ല്‍​കി. അ​ടു​ത്ത​യി​ടെ ന​ട​ത്തി​യ മും​ബൈ യാ​ത്ര വി​വാ​ദ​മാ​യി​രു​ന്ന​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് കൂ​ടു​ത​ല്‍ സം​ഘ​ട​ന​ക​ളി​ല്‍​നി​ന്നും വ്യ​ക്തി​ക​ളി​ല്‍​നി​ന്നും സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടെ​ന്നും യാ​ത്ര അ​തി​ന്‍​റെ ഭാ​ഗ​മാ​യി​രു​ന്നെ​ന്നും ടി​കാ​യ​ത് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വ​സ​ന്ത​യു​ടെ ഭൂ​മി പോ​ക്കു​വ​ര​വി​ല്‍ ദു​രൂ​ഹ​ത; പോ​ലീ​സ് അ​ന്വേ​ഷ​ണം നി​ര്‍​ദേ​ശി​ച്ച്‌ ക​ള​ക്ട​ര്‍

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ദ​ന്പ​തി​ക​ളു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ ഭൂ​മി, ഉ​ട​മ​യാ​യ വ​സ​ന്ത പോ​ക്കു​വ​ര​വു ചെ​യ്ത​തി​ല്‍ ദു​രൂ​ഹ​ത. ഇ​ക്കാ​ര്യ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ശി​പാ​ര്‍​ശ ചെ​യ്തു. ഭൂ​മി കൈ​മാ​റ്റ​ത്തി​ല്‍ ച​ട്ട​ലം​ഘ​ന​മെ​ന്നു റ​വ​ന്യു വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. വ​സ​ന്ത ച​ട്ടം​ലം​ഘി​ച്ചാ​ണു ഭൂ​മി വാ​ങ്ങി​യ​തെ​ന്ന ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ട് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണു ജി​ല്ലാ ക​ള​ക്ട​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നു നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. 40 വ​ര്‍​ഷം മു​ന്പ് ല​ക്ഷം​വീ​ട് കോ​ള​നി നി​ര്‍​മ്മാ​ണ​ത്തി​നാ​യി അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് […]

You May Like

Subscribe US Now