ലൈ​ഫ്മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സ് ഇ​ഡി ഓ​ഫീ​സി​ല്‍

author

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ലെ​ത്തി. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ന്ന് ഹാ​ജ​രാ​കാ​ന്‍ യു.​വി. ജോ​സി​നോ​ട് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ലൈ​ഫ്മി​ഷ​ന്‍ ഫ്ളാ​റ്റ് നി​ര്‍​മാ​ണ​ത്തി​ല്‍ യു​ണി​ടാ​ക്കി​ന് ക​രാ​ര്‍ ന​ല്‍​കാ​ന്‍ ശി​വ​ശ​ങ്ക​ര്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യെ​ന്ന സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് യു.​വി. ജോ​സി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​ബി​ഐ​യാ​ണ് നേ​ര​ത്തെ യു.​വി. ജോ​സി​നെ ചോ​ജ്യം ചെ​യ്ത​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‌ വേ​ണ്ടി ലൈ​ഫ്‌ മി​ഷ​ന്‍ സി​ഇ​ഒ എ​ന്ന നി​ല​യി​ല്‍ റെ​ഡ്‌ ക്ര​സ​ന്‍റു​മാ​യി ക​രാ​റി​ല്‍ ഒ​പ്പി​ട്ട​ത്‌ യു.​വി. ജോ​സ്‌ ആ​യി​രു​ന്നു.

നേ​ര​ത്തെ, ലൈ​ഫ്‌ മി​ഷ​ന്‍ പ​ദ്ധ​തി​ക്ക്‌ ക​മ്മീ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി യു​ണി​ടാ​ക്‌ എം​ഡി സ​ന്തോ​ഷ്‌ ഈ​പ്പ​ന്‍ വാ​ങ്ങി​യ ആ​റ്‌ ഐ​ഫോ​ണി​ല്‍ ഒ​ന്ന്‌ ശി​വ​ശ​ങ്ക​റി​ന്‌ ന​ല്‍​കി​യി​രു​ന്നു എ​ന്ന്‌ ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോ​ടി​യേ​രി സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യേ​ണ്ടെ​ന്ന് സി​പി​എം

ന്യൂ​ഡ​ല്‍​ഹി: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യേ​ണ്ടെ​ന്ന് സി​പി​എം. കോ​ടി​യേ​രി​യു​ടെ മ​ക​ന്‍ ബി​നീ​ഷി​ന്‍റെ പേ​രി​ലു​ള്ള കേ​സ് വ്യ​ക്തി​പ​ര​മാ​യി നേ​രി​ട​ണ​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ചു. മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കേ​ണ്ട​ത് ബി​നീ​ഷാ​ണ്. കേ​സി​ന്‍റെ പേ​രി​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യു​ന്ന​ത് എ​തി​രാ​ളി​ക​ളെ സ​ഹാ​യി​ക്കും സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കോ​ടി​യേ​രി​ക്കെ​തി​രാ​യ പ്ര​ചാ​ര​വേ​ല ചെ​റു​ക്കു​മെ​ന്നും സി​പി​എം വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും സി​പി​എം വി​ല​യി​രു​ത്തി. ഇ​ക്കാ​ര്യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍ […]

You May Like

Subscribe US Now