ലൈ​ഫ് മി​ഷ​ന്‍; വി​ജി​ല​ന്‍​സ് കേ​സി​ല്‍ ശി​വ​ശ​ങ്ക​ര്‍ അ​ഞ്ചാം പ്ര​തി

author

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കേ​ടി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ വി​ജി​ല​ന്‍​സ് പ്ര​തി ചേ​ര്‍​ത്തു. കേ​സി​ല്‍ അ​ഞ്ചാം പ്ര​തി​യാ​ണ് ശി​വ​ശ​ങ്ക​ര്‍. സ്വ​പ്‌​ന സു​രേ​ഷ്, സ​രി​ത്ത്, സ​ന്ദീ​പ് നാ​യ​ര്‍ എ​ന്നി​വ​ര്‍ ആ​റ്, ഏ​ഴ്, എ​ട്ട് പ്ര​തി​ക​ളാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്.

ക​മ്മീ​ഷ​നാ​യി ഫോ​ണ്‍ വാ​ങ്ങു​ന്ന​തും കോ​ഴ​യാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നാ​ണ് വി​ജി​ല​ന്‍​സ് നി​ല​പാ​ട്. അ​തേ​സ​മ​യം, ലൈ​ഫ്മി​ഷ​ന്‍ ക്ര​മ​ക്കേ​ട് കേ​സി​ല്‍ സ്വ​പ്‌​ന സു​രേ​ഷി​നെ വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്യും. ഇ​തി​നാ​യി വി​ജി​ല​ന്‍​സ് സം​ഘം അ​ട്ട​കു​ള​ങ്ങ​ര വ​നി​ത ജ​യി​ലി​ലെ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ന​ടി​യ ആ​ക്ര​മി​ച്ച ​കേസ്: വിസ്താരം വെ​ള്ളി​യാ​ഴ്ച വ​രെ നി​ര്‍​ത്തി വ​യ്ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

കൊച്ചി: ന​ടി​യ ആ​ക്ര​മി​ച്ച​കേ​സി​ല്‍ വിസ്താരം വെള്ളിയാഴ്ച വരെ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം. വിചാരണ കോടതിയില്‍ വിശ്വാസം ഇല്ലെന്ന് പറഞ്ഞ് പ്രോസിക്യൂഷന്‍ കോടതിയില്‍ നിന്ന് ഇറങ്ങി പോകുന്ന സാഹചര്യം വരെ ഉണ്ടായിരുന്നതിനാല്‍ നിലവില്‍ കേസില്‍ വിചാരണ നടക്കുന്നില്ല അ​തേ​സ​മ​യം, കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ നി​ര്‍​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ​യും മ​ഞ്ജു വാ​ര്യ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ […]

You May Like

Subscribe US Now