ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത് 4,29,46,446 പേര്‍ക്ക്; മരണം 11.5 ലക്ഷം കവിഞ്ഞു

author

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലു കോടി 30 ലക്ഷത്തോടടുക്കുന്നു. 4,29,46,446 പേര്‍ക്കാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 11,54,857 പേരുടെ ജീവന്‍ പൊലിഞ്ഞു. 3,16,73,006 പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ 1,011,8,583 പേര്‍ ചികിത്സയിലുണ്ട്.

അമേരിക്ക (സ്ഥിരീകരിച്ചത് 88,27,932), ഇന്ത്യ (78,63,892), ബ്രസീല്‍ (53,81,224), റഷ്യ (14,97,167), സ്‌പെയിന്‍ (11,10,372), ഫ്രാന്‍സ് (10,86,497), അര്‍ജന്റീന (10,81,336), കൊളംബിയ (10,07,711) എന്നിങ്ങനെയാണ് കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ രാജ്യങ്ങളിലെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിന് ചെലവിനുള്ള പണം ഭാര്യ നല്‍കണം; കുടുംബ കോടതിയുടെ വിധി

ലഖ്‌നൗ: വേ​ര്‍​പി​രി​ഞ്ഞ് താ​മ​സി​ക്കു​ന്ന ഭ​ര്‍​ത്താ​വി​ന് ഭാ​ര്യ എ​ല്ലാ മാ​സ​വും പ​ണം ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി വി​ധി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​പു​ര്‍ ന​ഗ​റി​ലെ കു​ടും​ബ​ കോ​ട​തി​യു​ടേ​താ​ണ് വി​ധി. വ​ര്‍​ഷ​ങ്ങ​ളാ​യി പി​രി​ഞ്ഞു താ​മ​സി​ക്കു​കയാണ് ഇ​രു​വ​രും. സ​ര്‍​ക്കാ​രി​ല്‍ നി​ന്നും പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന ഭാ​ര്യ​യി​ല്‍ നി​ന്നും ത​നി​ക്ക് ജീ​വി​ത ചെ​ല​വി​നു​ള്ള പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് കോ​ട​തി​യെ സ​മീ​പി​ച്ചു. ഈ ​ഹ​ര്‍​ജി അം​ഗീകരിച്ചാണ് കോടതി വിധി. 1955ലെ ​ഹി​ന്ദു മാ​ര്യേ​ജ് ആ​ക്‌ട് പ്ര​കാ​രം 2013ല്‍ ​ഫ​യ​ല്‍ ചെ​യ്ത ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി […]

Subscribe US Now