ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 11.80 ല​ക്ഷ​ത്തി​ലേ​ക്ക്

author

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 11.80 ല​ക്ഷ​ത്തി​ലേ​ക്ക്. ഇ​തു​വ​രെ 1,178,527 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്.

24 മ​ണി​ക്കൂ​റി​നി​ടെ 502,617 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ ആ​ഗോ​ള വ്യാ​പ​ക​മാ​യി ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 44,739,920 ആ​യി ഉ​യ​ര്‍​ന്നു.

7,104 മ​ര​ണ​ങ്ങ​ളാ​ണ് പു​തി​യ​താ​യി ഉ​ണ്ടാ​യ​ത്. 32,718,025 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്. 10,843,368 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 81,181 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ​യും വേ​ള്‍​ഡോ മീ​റ്റ​റി​ന്‍റെ​യും ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, ഫ്രാ​ന്‍​സ്, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ബ്രി​ട്ട​ന്‍ മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാഹുല്‍ ഗാന്ധി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു ; നിയമനടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി

ദില്ലി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി. സംസ്ഥാനത്തെ രണ്ട് റാലികളെ അഭിസംബോധന ചെയ്ത ഗാന്ധിക്കെതിരെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച്‌ നിയമനടപടി ആവശ്യപ്പെട്ട് സംസ്ഥാന ബിജെപി ലീഗല്‍ സെല്‍ ഹെഡ് എസ്ഡി സഞ്ജയ് ബിഹാര്‍ ചീഫ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കി. പരാതി പ്രകാരം ഗാന്ധി ട്വിറ്ററില്‍ ഇന്ന് വോട്ട് ആവശ്യപ്പെട്ട് പ്രസ്താവന ഇറക്കിയിരുന്നു. ആദ്യ ഘട്ട വോട്ടെടുപ്പിന് അപേക്ഷ നല്‍കേണ്ട […]

You May Like

Subscribe US Now