വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ്;ബിജുരാജിന് ജാമ്യം ലഭിച്ചത് വിവാദത്തിലേക്ക്

author

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ പൊലീസ് കുറ്റപത്രം നല്‍കാത്തതിനാല്‍ ബിജുരാജിന് ജാമ്യം ലഭിച്ചത് വിവാദത്തിലേക്ക് .

സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ശുപാര്‍ശയും അംഗീകരിച്ചിട്ടില്ല . അന്വേഷണം ധനകാര്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥരിലേക്ക് നീങ്ങിയെപ്പോഴാണ് അന്വേഷണം വഴിമുട്ടിയത്.ട്രഷറിയില്‍ നിന്ന് പ്രതി 2.73 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാളയാര്‍ കേസ്​: വായിച്ച്‌​ കേള്‍പ്പിച്ച ഹരജിയല്ല തങ്ങളുടെ പേരില്‍ നല്‍കിയതെന്ന്​ മാതാപിതാക്കള്‍

പാ​ല​ക്കാ​ട്​: വാ​ള​യാ​റി​ല്‍ സ​ഹോ​ദ​രി​മാ​ര്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച കേ​സി​ല്‍ ത​ങ്ങ​ളെ വാ​യി​ച്ചു​കേ​ള്‍​പ്പി​ച്ച ഹ​ര​ജി​യ​ല്ല, കോ​ട​തി​യി​ല്‍ ത​ങ്ങ​ളു​ടെ പേ​രി​ല്‍ ന​ല്‍​കി​യ​തെ​ന്ന്​ മാ​താ​പി​താ​ക്ക​ള്‍. സി.​ബി.​െ​എ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഹ​ര്‍​ജി ന​ല്‍​കു​ന്നെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പു​ന്ന​ല ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്. അ​മ്മ അ​താ​വ​ശ്യ​പ്പെ​ട്ടാ​ല്‍ സ​ര്‍​ക്കാ​ര്‍ ത​ട​സ്സം നി​ല്‍​ക്കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ഇ​തി​ന്​ വി​രു​ദ്ധ​മാ​യ ഹ​ര്‍​ജി​യാ​ണ്​ കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്. നി​ല​വി​ലെ അ​ഭി​ഭാ​ഷ​ക​നി​ല്‍​നി​ന്ന്​ ഹ​ര്‍​ജി തി​രി​ച്ചു​വാ​ങ്ങി മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​നെ ഏ​ല്‍​പി​ച്ച​പ്പോ​ഴാ​ണ്​ ഇ​ത്​ തി​രി​ച്ച​റി​യാ​നാ​യ​തെ​ന്നും അ​വ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ പേ​രി​ല്‍ […]

You May Like

Subscribe US Now