വരാനിരിക്കുന്നത് വലിയ ഭൂകമ്ബം എന്ന് പഠനം

author

ല്‍ഹി ; ഹിമാലയന്‍ ശ്രേണിയെ തകര്‍ക്കുന്ന ഒരു വലിയ ഭൂകമ്ബം ഇനി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ലോകത്തെ പ്രമുഖ ഭൂകമ്ബ ശാസ്ത്രജ്ഞര്‍ നടത്തിയ സമീപകാല പഠനത്തില്‍ പറയുന്നത്. റിച്ച്‌റ്റര്‍ സ്കെയില്‍ 8 -ന് മീതെ പോകാവുന്ന ആ ഭൂകമ്ബം രാജ്യത്ത് അഭൂതപൂര്‍വമായ നാശം വിതയ്ക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ഭൂകമ്ബത്തിന്റെ ആഘാതം അടുത്തുള്ള നഗരങ്ങളായ ചണ്ഡീഗഢ്, ന്യൂഡല്‍ഹി എന്നിവയെ ബാധിക്കും. സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത അളവില്‍ ആളുകള്‍ മരണപ്പെടുമെന്ന് അതില്‍ മുന്നറിയിപ്പ് നല്‍കുന്നു. 2018 -ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, ടെക്റ്റോണിക്-പ്ലേറ്റ് കൂട്ടിയിടി കാരണം ഹിമാലയം പോലുള്ള പര്‍വതപ്രദേശങ്ങളില്‍ ഉണ്ടാകുന്ന ഭൂകമ്ബങ്ങള്‍ വളരെ ശക്തികൂടിയതാകും എന്നാണ് കണ്ടെത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മെസ്സിക്ക് അഭിനന്ദനങ്ങളുമായി പെലെ

ഇന്നലെ തന്റെ ഗോളടി റെക്കോര്‍ഡിനൊപ്പം എത്തിയ മെസ്സിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച്‌ ഫുട്ബോള്‍ ഇതിഹാസം പെലെ‌. ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡിന് ഒപ്പം ആയിരുന്നു മെസ്സി ഇന്നലെ എത്തിയത്. ബ്രസീലിയന്‍ ക്ലബായ സാന്റോസിനു വേണ്ടിയാണ് പെലെ 643 ഗോളുകള്‍ നേടിയത്. 757 മത്സരങ്ങളില്‍ നിന്നായിരുന്നു പെലെയുടെ 643 ഗോളുകള്‍. മെസ്സിക്ക് പെലെയുടെ അത്ര മത്സരങ്ങള്‍ വേണ്ടി വന്നില്ല. 748 മത്സരങ്ങളാണ് മെസ്സി ബാഴ്സലോണക്ക് വേണ്ടി ഇതുവരെ കളിച്ചത്. […]

You May Like

Subscribe US Now