വാളയാര്‍ കേസ്​: വായിച്ച്‌​ കേള്‍പ്പിച്ച ഹരജിയല്ല തങ്ങളുടെ പേരില്‍ നല്‍കിയതെന്ന്​ മാതാപിതാക്കള്‍

author

പാ​ല​ക്കാ​ട്​: വാ​ള​യാ​റി​ല്‍ സ​ഹോ​ദ​രി​മാ​ര്‍ പീ​ഡ​ന​ത്തി​നി​ര​യാ​യി മ​രി​ച്ച കേ​സി​ല്‍ ത​ങ്ങ​ളെ വാ​യി​ച്ചു​കേ​ള്‍​പ്പി​ച്ച ഹ​ര​ജി​യ​ല്ല, കോ​ട​തി​യി​ല്‍ ത​ങ്ങ​ളു​ടെ പേ​രി​ല്‍ ന​ല്‍​കി​യ​തെ​ന്ന്​ മാ​താ​പി​താ​ക്ക​ള്‍.

സി.​ബി.​െ​എ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഹ​ര്‍​ജി ന​ല്‍​കു​ന്നെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പു​ന്ന​ല ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്. അ​മ്മ അ​താ​വ​ശ്യ​പ്പെ​ട്ടാ​ല്‍ സ​ര്‍​ക്കാ​ര്‍ ത​ട​സ്സം നി​ല്‍​ക്കി​ല്ലെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ഇ​തി​ന്​ വി​രു​ദ്ധ​മാ​യ ഹ​ര്‍​ജി​യാ​ണ്​ കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്. നി​ല​വി​ലെ അ​ഭി​ഭാ​ഷ​ക​നി​ല്‍​നി​ന്ന്​ ഹ​ര്‍​ജി തി​രി​ച്ചു​വാ​ങ്ങി മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​നെ ഏ​ല്‍​പി​ച്ച​പ്പോ​ഴാ​ണ്​ ഇ​ത്​ തി​രി​ച്ച​റി​യാ​നാ​യ​തെ​ന്നും അ​വ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ പേ​രി​ല്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട ഹ​ര്‍​ജി​യി​ല്‍ സി.​ബി.​െ​എ അ​ന്വേ​ഷ​ണം പോ​യി​ട്ട്​ പു​ന​ര​ന്വേ​ഷ​ണം പോ​ലും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ല. ഇ​ത്​ വ​ഞ്ച​ന​യാ​ണ്. വാ​ള​യാ​റി​ല്‍ മാ​താ​പി​താ​ക്ക​ള്‍ സ​മ​രം ന​ട​ത്തു​ന്ന​ത്​ എ​ന്തി​നാ​ണെ​ന്ന​റി​യി​ല്ലെ​ന്ന്​ പ​റ​ഞ്ഞ മ​ന്ത്രി എ.​കെ. ബാ​ല​െന്‍റ വീ​ട്ടി​ലേ​ക്ക്​ കാ​ല്‍​ന​ട​യാ​യെ​ത്തി വി​ഷ​യ​ങ്ങ​ള്‍ ബോ​ധി​പ്പി​ക്കു​മെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു.

ന​വം​ബ​ര്‍ 10ന്​ ​വൈ​കീ​ട്ട്​ വാ​ള​യാ​റി​ലെ വീ​ട്ടി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന യാ​ത്ര 12ന്​ ​ഉ​ച്ച​യോ​ടെ മ​ന്ത്രി​യു​ടെ വ​സ​തി​യി​ലെ​ത്തും. പു​ന​ര​ന്വേ​ഷ​ണ​മ​ട​ക്കം ആ​വ​ശ്യ​ങ്ങ​ള്‍ ഒ​മ്ബ​തി​ന്​ കോ​ട​തി​ലെ​ത്തു​േ​മ്ബാ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്​ നി​ര്‍​ണാ​യ​ക​മാ​ണ്. ഇ​ത​ട​ക്കം കാ​ര്യ​ങ്ങ​ള്‍ മ​ന്ത്രി​യെ നേ​രി​ല്‍ ക​ണ്ട്​ ബോ​ധി​പ്പി​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു.

നി​ല​വി​ലെ കു​റ്റ​പ​ത്രം റ​ദ്ദാ​ക്കി പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ത​യാ​റാ​വ​ണ​മെ​ന്ന്​ വാ​ര്‍​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ പ​െ​ങ്ക​ടു​ത്ത വാ​ള​യാ​ര്‍ നീ​തി സ​മ​ര സ​മി​തി ര​ക്ഷാ​ധി​കാ​രി സി.​ആ​ര്‍. നീ​ല​ക​ണ്​​ഠ​ന്‍ പ​റ​ഞ്ഞു. അ​മ്മ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ല്‍​കി​യ സ​ത്യ​വാ​ങ്​​മൂ​ലം അ​ടു​ത്ത ഒ​മ്ബ​തി​ന് തി​രു​ത്തി സ​മ​ര്‍​പ്പി​ക്കും. പ്ര​തി പ്ര​ദീ​പി​െന്‍റ മ​ര​ണ​വും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും നീ​ല​ക​ണ്ഠ​ന്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒമാനില്‍ ആദായ നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം

ഒമാനില്‍ ആദായ നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം.ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് 2022 ആദ്യം മുതല്‍ നികുതി ചുമത്താനുള്ള പദ്ധതി കഴിഞ്ഞ ദിവസമാണ് ഒമാന്‍ പ്രഖ്യാപിച്ചത്. എണ്ണവിലയില്‍ കുറവും കോവിഡ് മഹാമാരിയും നിമിത്തം വര്‍ധിച്ച ബജറ്റ് കമ്മി നികത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. വ്യക്തിഗത വരുമാനത്തിന് നികുതി ചുമത്തുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രമായി ഒമാന്‍ മാറും. യു.എ.ഇ, സൗദി, ബഹ്റൈന്‍ എന്നിവിടങ്ങളിലാണ് മൂല്യവര്‍ധിത നികുതി സംവിധാനം ഉള്ളത്. 2021 ഏപ്രില്‍ മുതല്‍ ഒമാനില്‍ വാറ്റ് […]

You May Like

Subscribe US Now