വി​ജ​യ പ്ര​തീ​ക്ഷ​യു​മാ​യി റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി ഡോ​ണ​ള്‍​ഡ് ട്രം​പ്.

author

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഫ​ലം പു​റ​ത്തു​വ​രു​ന്ന​തി​നി​ടെ വി​ജ​യ പ്ര​തീ​ക്ഷ​യു​മാ​യി റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി ഡോ​ണ​ള്‍​ഡ് ട്രം​പ്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശു​ഭ സൂ​ച​ന പ​ങ്കു​വ​ച്ച​ത്. ഇ​ന്ന് രാ​ത്രി​യി​ല്‍ ഞാ​നൊ​രു വ​ലി​യ പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഒ​രു വ​ലി​യ വി​ജ​യ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം. ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

അ​തേ​സ​മ​യം, ഫ​ലം പു​റ​ത്ത് വ​ന്ന ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു ക​ണ്ട​ത്. എ​ന്നാ​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ എ​ല്ലാം ത​ള്ളി​ക്കൊ​ണ്ട് ട്രം​പ് മു​ന്‍​പി​ലേ​ക്കു ക​ട​ന്നു വ​രി​ക​യാ​ണ്. ഏ​റ്റ​വും അ​വ​സാ​ന​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം ട്രം​പ് 213 ഉം ​ബൈ​ഡ​ന്‍ 220 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അര്‍ണാബിന്റെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള ആക്രമണ; അപലപിച്ച്‌ വി. മുരളീധരന്‍

ന്യൂഡല്‍ഹി: റിപബ്ലിക്കന്‍ ടി.വി മേധാവി അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റു ചെയ്ത മുംബൈ പോലീസിന്റെ നടപടിയില്‍ അപലപിച്ച്‌ കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. മുംബൈ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ദൗര്‍ഭാഗ്യകരമായ പെരുമാറ്റമാണ്. അര്‍ണാബിനെതിരായ ആക്രമണം മാധ്യമ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള ആക്രമണമാണ്. അടിയന്തരാവസ്ഥ കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് പോലീസ് നടപടി. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനും മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനുമാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നത്. വിയോജിപ്പിന്റെ സ്വരങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഇരുവരുടേയും ശ്രമം എല്ലാവിധത്തിലും എതിര്‍ക്കുമെന്നും വി.മുരളീധരന്‍ ട്വീറ്റ് ചെയ്തു. […]

You May Like

Subscribe US Now