വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യില്‍

author

തിരുവനന്തപുരം: വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യില്‍. ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേടുണ്ടെന്നാണ് സര്‍ക്കാറിന്‍റെ വാദം. അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെട്ടു.

വിമാനത്താവള നടത്തിപ്പ് കൈമാറുന്നതില്‍ പൊതുതാത്പര്യം പരിഗണിച്ചില്ല, നടപടി ഫെഡറല്‍ തത്വങ്ങള്‍ക്കും എതിരാണ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഹരജി. നേ​ര​ത്തെ, വി​മാ​ന​ത്താ​വ​ളം ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​ന് ന​ല്‍​കി​യ​ത് ചോ​ദ്യം ചെ​യ്ത് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തന്നെ അറസ്‌റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് ബിനീഷ്; കയ്യൊഴിഞ്ഞ് ഹൈക്കോടതി

ബംഗളൂരു: ബംഗളുരു ലഹരിമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാണമെന്ന ബിനീഷ് കോടിയേരിയുടെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള‌ളി. ഇ.ഡി തന്നെ അറസ്‌റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നായിരുന്നു ബിനീഷിന്റെ വാദം. ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. അതേസമയം മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതിനു പിന്നാലെ ബിനീഷിന്റെ തിരുവനന്തപുരത്തെ ‘കോടിയേരി’ വീടും ഭാര്യയുടെയും ബിനാമികളുടെയും സ്വത്തും കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെ‌ന്റ് കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. കള‌ളപ്പണ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. […]

You May Like

Subscribe US Now