വീടിന്‍റെ നിര്‍മാണം ക്രമപ്പെടുത്താന്‍ കെ.എം ഷാജി നല്‍കിയ അപേക്ഷയില്‍ പിഴവുകള്‍

author

വീടിന്‍റെ നിര്‍മാണം ക്രമപ്പെടുത്താന്‍ കെ.എം ഷാജി എം.എല്‍.എ നല്‍കിയ അപേക്ഷയില്‍ പിഴവുകള്‍. അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി. പിഴവ് മാറ്റി പുതുക്കിയ അപേക്ഷ നല്‍കണമെന്ന് കോര്‍പ്പറേഷന്‍.

അനുമതി നല്‍കിയതിനേക്കാള്‍ കൂടുതല്‍ സ്ഥലത്ത് വീട് നിര്‍മ്മിച്ചതിനാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ കെ.എം ഷാജിക്കെതിരെ നടപടി തുടങ്ങിയത്. അനധികൃത നിയമനങ്ങള്‍ പൊളിച്ച്‌ നീക്കണമെന്നാവശ്യപ്പെട്ട് വീടിന്‍റെ ഉടമയായ കെ.എം ഷാജിയുടെ ഭാര്യ കെ.എച്ച്‌ ആശക്ക് നോട്ടീസ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം.സി. കമറുദ്ദീന്‍ എംഎല്‍എക്ക് എതിരെ വീണ്ടും വഞ്ചനാ കേസ്; ആകെ കേസുകളുടെ എണ്ണം 100 കടന്നു

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 100 കടന്നു. 15 പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെയാണ് കേസുകളുടെ എണ്ണം 100ന് മേലെ എത്തിയത്. 12 പേരില്‍ നിന്നായി 2 കോടി 65 ലക്ഷം രൂപയും 3 പേരില്‍ നിന്നായി 167 പവന്‍ സ്വര്‍ണവും വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസുകള്‍. ചന്തേര സ്റ്റേഷനില്‍ അഞ്ചും കാസര്‍കോട് എട്ടും പയ്യന്നൂരില്‍ രണ്ട് കേസുകളുമാണ് […]

You May Like

Subscribe US Now