വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസുകാരന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങി; നടുക്കുന്ന വീഡിയോ

author

മുംബൈ : മഹാരാഷ്ട്രയില്‍ മൂന്ന് വയസുകാരന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ നിസാര പരിക്കേറ്റ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതായി പൊലീസ് പറയുന്നു. സംഭവത്തില്‍ അലക്ഷ്യമായി വാഹനം ഓടിച്ച ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

മുംബൈയിലെ മാല്‍വാനി മേഖലയില്‍ വെളളിയാഴ്ചയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ 382 ഡോക്​ടര്‍മാര്‍ മരിച്ചതായി ഐ.എം.എ; കണക്ക്​ ലഭ്യമല്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ 382 ഡോക്​ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. 27 വയസുമുതല്‍ 85 വയസായ ഡോക്​ടര്‍മാര്‍ വരെ ഇതില്‍ ഉള്‍പ്പെടു​ം. കോവിഡിനെക്കുറിച്ച്‌​ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധ​െന്‍റ പ്രസംഗത്തില്‍ കോവിഡ്​ പോരാട്ടത്തിനിടെ ജീവന്‍ നഷ്​ടമായ ഡോക്​ടര്‍മാരെക്കുറിച്ച്‌​ പരാമര്‍ശിക്കാത്തത്​ വിവാദമായി. കേന്ദ്രത്തി​െന്‍റ ​കൈയില്‍ കോവിഡ്​ പോരാട്ടത്തി​നിടെ ജീവന്‍ നഷ്​ടമായ ഡോക്​ടര്‍മാരെക്കുറിച്ച്‌​ കൃത്യമായ വിവരം ലഭ്യമല്ലെന്ന്​ സഹമന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാറി​െന്‍റ അലംഭാവത്തിനും കൈ​യൊഴിയലിനുമെതിരെ ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തെത്തി. സര്‍ക്കാറി​െന്‍റ നിരുത്തരവാദിത്തം […]

You May Like

Subscribe US Now