ശി​വ​ശ​ങ്ക​റി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ സം​ബ​ന്ധി​ച്ച്‌ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

author

കൊ​ച്ചി: എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ സം​ബ​ന്ധി​ച്ച്‌ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാ​ങ്ക് ഡി​പ്പോ​സി​റ്റ്, ഭൂ​സ്വ​ത്ത്, സ്വ​ന്തം പേ​രി​ല്‍ ലോ​ക്ക​ര്‍ ഉ​ണ്ടോ എ​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് സ​ഹാ​യം ചെ​യ്ത​തി​ലൂ​ടെ ശി​വ​ശ​ങ്ക​ര്‍ സാ​മ്ബ​ത്തി​ക​നേ​ട്ടം ഉ​ണ്ടാ​ക്കി​യോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, ലൈ​ഫ്മി​ഷ​ന്‍ ഇ​ട​പാ​ടി​ലെ ക​ള്ള​പ്പ​ണ​ത്തെ​ക്കു​റി​ച്ച്‌ യു.​വി. ജോ​സ്, സ​ന്തോ​ഷ് ഈ​പ്പ​ന്‍ എ​ന്നി​വ​രെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ക​മ​ല്‍​നാ​ഥ് ത​ന്നെ നാ​യ​യെ​ന്ന് വി​ളി​ച്ചു​വെ​ന്ന് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ക​മ​ല്‍​നാ​ഥ് ത​ന്നെ നാ​യ​യെ​ന്ന് വി​ളി​ച്ചു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി എം​പി ജോ​തി​രാ​ദി​ത്യ സി​ന്ധ്യ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​റാ​ലി​യി​ലാ​ണ് സി​ന്ധ്യ​യു​ടെ ആ​രോ​പ​ണം. ക​മ​ല്‍​നാ​ഥ് ത​ന്നെ നാ​യ​യെ​ന്ന് വി​ളി​ച്ചു. അ​തെ താ​ന്‍ നാ​യ​യാ​ണ്. ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളാ​ണ് ത​ന്‍റെ യ​ജ​മാ​ന​ന്‍​മാ​ര്‍. ഉ​ട​മ​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ് നാ​യ​യു​ടെ ജോ​ലി.​ത​ന്‍റെ ഉ​ട​മ​ക​ളാ​യ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​മെ​ന്നും സി​ന്ധ്യ പ​റ​ഞ്ഞു. അ​തേ​സ​മ​യം സി​ന്ധ്യ​യു​ടെ പ്ര​സ്താ​വ​ന പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ച്‌ ക​മ​ല്‍​നാ​ഥും രം​ഗ​ത്തെ​ത്തി.

You May Like

Subscribe US Now