സി.​എം. ര​വീ​ന്ദ്ര​ന്‍റെ ആ​ശു​പ​ത്രി നാ​ട​കം ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ഒ​ത്താ​ശ​യോ​ടെ: സു​രേ​ന്ദ്ര​ന്‍

author

കോ​ഴി​ക്കോ​ട്: സി.​എം. ര​വീ​ന്ദ്ര​ന്‍റെ ആ​ശു​പ​ത്രി​ വാ​സം നാ​ട​ക​മെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വിളിക്കുമ്ബോഴെല്ലാം സി എം രവീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഭയം തേടുകയാണ്. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ ചോദ്യംചെയ്യണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പ​ണ്ട് ജ​യ​രാ​ജ​ന്‍റെ കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന കാ​ല​ത്ത് ഒ​രു ഡോ​ക്ട​ര്‍ ജ​യ​രാ​ജ​ന് വ്യാ​ജ മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യി​രു​ന്നു. ആ ​ഡോ​ക്ട​റെ പി​ന്നീ​ട് സ​ര്‍​ക്കാ​ര്‍ സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കി ആ​ദ​രി​ച്ചു. അ​ഴി​മ​തി കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഒ​രാ​ളെ കേ​ന്ദ്ര ഏ​ജ​ന്‍​സി ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ക്കു​ന്പോ​ള്‍ അ​ഭ​യം പ്രാ​പി​ക്കാ​നു​ള്ള സ്ഥ​ല​മാ​ണോ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളെ​ന്നും സു​രേ​ന്ദ്ര​ന്‍ ചോ​ദി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് സി.എം. രവീന്ദ്രനെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം : രവീന്ദ്രന്റെ ആശുപത്രി വാസത്തില്‍ പാര്‍ട്ടിക്ക് അതൃപ്തി

തിരുവനന്തപുരം : ഇ.ഡി. ചോദ്യം ചെയ്യലിന് വിളിച്ചതിനുശേഷം മൂന്നാം തവണയും ഒഴിഞ്ഞുമാറിയ സി.എം. രവീന്ദ്രനെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് നീക്കാന്‍ പാര്‍ട്ടിതലത്തില്‍ ആലോചനകള്‍ സജീവമായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായാല്‍ രവീന്ദ്രന്റെ അറസ്റ്റ് ഉറപ്പാണെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അതിനുമുന്‍പുതന്നെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി പദവിയില്‍ നിന്ന് അദ്ദേഹത്തെ നീക്കാനുള്ള ആലോചനകള്‍ സജീവമായത്. ഇ.ഡി. ആദ്യ തവണ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ കോവിഡ് ബാധിതന്‍ എന്നതിന്റെ പേരില്‍ […]

You May Like

Subscribe US Now