തിരുവനന്തപുരം: സി. മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ നിഷേധിച്ച് സോളാര്‍ കേസിലെ പരാതിക്കാരി .കെ.ബി. ഗണേഷ് കുമാറിനെതിരെയാണ് സി. മനോജ് കുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയത്
താന്‍ ആരുടെയും കളിപ്പാവയല്ലെന്ന് പരാതിക്കാരി വ്യക്തമാക്കി . ഗണേഷ് കുമാറുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നെന്നും പരാതിക്കാരി അറിയിച്ചു .
മനോജ് കുമാര്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടു നിന്ന ആളാണെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു .