സു​ര​ക്ഷ​യ്ക്ക് നി​യോ​ഗി​ച്ച ഗ​ണ്‍​മാ​ന്‍​മാ​രെ കെ. ​സു​രേ​ന്ദ്ര​ന്‍ തി​രി​ച്ച​യ​ച്ചു

author

കോഴിക്കോട്: സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ തി​രി​ച്ച​യ​ച്ചു. ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സു​രേ​ന്ദ്ര​ന്‍ തി​രി​ച്ച​യ​ച്ച​ത്.

ഇ​ന്‍റ​ലി​ജ​ന്‍​സ് നി​ര്‍​ദേ​ശ​പ്ര​കാ​രം കോ​ഴി​ക്കോ​ട് റൂ​റ​ല്‍ പോ​ലീ​സാ​ണ് സു​രേ​ന്ദ്ര​ന് ര​ണ്ട് ഗ​ണ്‍​മാ​ന്‍​മാ​രെ അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍ സു​ര​ക്ഷ ആ​വ​ശ്യ​മി​ല്ലെ​ന്ന് എ​ഴു​തി ന​ല്‍​കി ഇ​വ​രെ സു​രേ​ന്ദ്ര​ന്‍ തി​രി​ച്ച​യ​ച്ചു.

സു​രേ​ന്ദ്ര​ന് എ​ക്‌​സ് കാ​റ്റ​ഗ​റി സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി​ക്ക് ഇ​ന്‍റ​ലി​ജ​ന്‍​സ് എ​ഡി​ജി​പി ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ടിക് ടോക്ക് നിരോധിച്ചു കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഉത്തരവിന് സ്റ്റേ

വാഷിങ്ടണ്‍ : അമേരിക്കയില്‍ ടിക് ടോക്ക് നിരോധിച്ചു കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഉത്തരവിന് കോടതി സ്റ്റേ. നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേയാണ് വാഷിങ്ടണിലെ യു.എസ്. ജില്ലാ കോടതി ജഡ്ജി കാള്‍ നിക്കോള്‍സ് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്. ടിക് ടോക്കിന്റെ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു ജഡ്ജിയുടെ നടപടി. ടിക് ടോക്കിന്റെ മാതൃകമ്ബനിക്ക് ചൈനീസ് സര്‍ക്കാരുമായി ബന്ധമുണ്ടെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം ടിക് […]

You May Like

Subscribe US Now