സ്പീ​ക്ക​റു​ടെ വി​ശ​ദീ​ക​ര​ണം ദു​ര്‍​ബ​ല​മെ​ന്ന് ചെ​ന്നി​ത്ത​ല

author

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി​ക​ളു​മാ​യി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഒ​രി​ക്ക​ല്‍​പോ​ലും വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ക​യോ വി​ദേ​ശ​ത്തു ക​ണ്ടു​മു​ട്ടു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം ദു​ര്‍​ബ​ല​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

സ്പീ​ക്ക​റു​ടെ കു​റ്റ​ബോ​ധം വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ണ്. മോ​ശ​ക​ര​മാ​യ വാ​ര്‍​ത്ത​യാ​ണ് സ്പീ​ക്ക​റെ സം​ബ​ന്ധി​ച്ച്‌ പു​റ​ത്തു​വ​രു​ന്ന​ത്. സ​ത്യം പു​റ​ത്തു​വ​രേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച സ്പീ​ക്ക​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കു​മെ​ന്നാ​ണ് ക​രു​തി​യ​ത്. എ​ന്നാ​ല്‍ അ​ത് ഉ​ണ്ടാ​യി​ല്ല. പ​ത്ര​സ​മ്മേ​ള​നം ന​ട​ത്താ​തി​രു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​റ്റ​ബോ​ധം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസി അന്തരിച്ചു

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസവും 1982ലെ ലോകകപ്പ് ഹീറോയുമായ പൗലോ റോസി അന്തരിച്ചു. 64 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഇറ്റാലിയന്‍ മാധ്യമങ്ങളാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പുറത്തുവിട്ടത്. വാതുവയ്പ്പുവിവാദവുമായി ബന്ധപ്പെട്ട് വിലക്കപ്പെടുകയും എന്നാല്‍ ശക്തനായി തിരിച്ചുവന്ന് ലോകകപ്പും ബാലന്‍ ഡി ഓര്‍ പുരസ്കാരവും ഒരേ വര്‍ഷം നേടിയ വീരഇതിഹാസ താരമാണ് പൗലോ റോസി. എക്കാലത്തെയും മികച്ച ഫോര്‍വേഡുകളിലൊന്നായാണ് റോസിയെ കണക്കാക്കപ്പെടുന്നത്. യുവന്റസ്, എസി മിലാന്‍ എന്നീ ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്. യുവന്റസിനായി […]

You May Like

Subscribe US Now